News

പ്രിത്വിരാജിന്റെ “9”ൽ പ്രകാശ് രാജ്‌; മൂന്നാമത്തെ കാരക്ടർ പോസ്റ്റർ ഇറങ്ങി

Sponsored Links

Prakash Raj character Banner 00

വീണ്ടും ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് പ്രിഥ്വിരാജിന്റെ “9”ന്റെ അടുത്ത കഥാപാത്രത്തിന്റെ വിവരങ്ങൾ പുറത്തു!!

പൃഥ്വിരാജിന്റെ “9” എന്ന സിനിമയിലെ മൂന്നാമത്തെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. പ്രകാശരാജ് അവതരിപ്പിക്കുന്ന Dr. ഇനയത് ഖാൻ എന്ന കഥാപാത്രത്തിന്റെ രൂപമാണ് പുതിയ പോസ്റ്ററിൽ ഉള്ളത്

Prakash Raj character Banner 00

നേരത്തെ പുറത്തിറങ്ങിയ രണ്ടാമത്തെ കാരക്ടർ പോസ്റ്ററിൽ മംതയായിരുന്നു താരം.

9 movie mamta

സോണി പിക്ചേഴ്സ്സുമായി ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രം സംവിധാനം ചെയുന്നത് ജെനൂസ് മുഹമ്മദ് ആണ്

9 movieprithviraj

Prithviraj_Nine

വാമിഖ ഗബ്ബിയാണ് നായിക. മണാലിയിലും ഹിമാലയൻ താഴ്വരയിലുമായി ചിത്രീകരണം പുരോഗമിക്കുന്നു

Godha actress Wamiqa Gabbi stills photos

Godha actress Wamiqa Gabbi stills photos

ഇന്ത്യയിൽ ആദ്യമായി 5K ജെമിനിയില്‍ ഷൂട്ട് ചെയ്യുന്ന ചിത്രം കൂടിയാണ് “9”

9 movie janus

മണാലിയിലും ഹിമാലയത്തിലുമായി ചിത്രീകരിക്കുന്ന ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞനായാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്

9 movie prithviraj 2

സോണി പിക്ചർസും പൃഥ്വിരാജ് പ്രൊഡക്ഷൻസും കൈകോർക്കുന്ന ചിത്രം നിർമിക്കുന്നത് സുപ്രിയ മേനോനാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ശേഖര്‍ മേനോന്‍ പശ്ചാത്തല സംഗീതവും ഷാന്‍ റഹ്മാന്‍ സംഗീതവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കും.

9 movie wamigha

Prithviraj’s “9” movie third character poster

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top