News

ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് പ്രിഥ്വിരാജിന്റെ “9”ൽ മംമ്തയും!!

Sponsored Links

9 movie 3

ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് പ്രിഥ്വിരാജിന്റെ “9”ൽ മംമ്തയും!!

പൃഥ്വിരാജിന്റെ “9” എന്ന സിനിമയിലെ രണ്ടാമത്തെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മമ്‌താ മോഹൻദാസ് അവതരിപ്പിക്കുന്ന ആനി എന്ന കഥാപാത്രത്തിന്റെ രൂപമാണ് പുതിയ പോസ്റ്ററിൽ ഉള്ളത്

9 movie mamta

സോണി പിക്ചേഴ്സ്സുമായി ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രം സംവിധാനം ചെയുന്നത് ജെനൂസ് മുഹമ്മദ് ആണ്

9 movieprithviraj

Prithviraj_Nine

വാമിഖ ഗബ്ബിയാണ് നായിക. മണാലിയിലും ഹിമാലയൻ താഴ്വരയിലുമായി ചിത്രീകരണം പുരോഗമിക്കുന്നു

Godha actress Wamiqa Gabbi stills photos

Godha actress Wamiqa Gabbi stills photos

ഇന്ത്യയിൽ ആദ്യമായി 5K ജെമിനിയില്‍ ഷൂട്ട് ചെയ്യുന്ന ചിത്രം കൂടിയാണ് “9”

9 movie janus

മണാലിയിലും ഹിമാലയത്തിലുമായി ചിത്രീകരിക്കുന്ന ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞനായാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്

9 movie prithviraj 2

സോണി പിക്ചർസും പൃഥ്വിരാജ് പ്രൊഡക്ഷൻസും കൈകോർക്കുന്ന ചിത്രം നിർമിക്കുന്നത് സുപ്രിയ മേനോനാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ശേഖര്‍ മേനോന്‍ പശ്ചാത്തല സംഗീതവും ഷാന്‍ റഹ്മാന്‍ സംഗീതവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കും.

9 movie wamigha

Prithviraj’s “9” movie second character poster

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top