Social Media

“തിരശ്ശീല ജീവിതം ഒരു കെട്ടുകഥ പോലെ തോന്നുമ്പോൾ” പ്രിത്വിരാജിന്റെ ഹിമാലയത്തിൽ നിന്നുള്ള ചിത്രം വയറലാകുന്നു!!

Sponsored Links

prithvi

“തിരശ്ശീല ജീവിതം ഒരു കെട്ടുകഥ പോലെ തോന്നുമ്പോൾ” പ്രിത്വിരാജിന്റെ ഹിമാലയത്തിൽ നിന്നുള്ള ചിത്രം വയറലാകുന്നു!!

30441083_1658478384207219_1751909437687201792_n

ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവയ്ക്കാറുള്ള പൃഥ്വി ഇപ്പോഴിതാ ഹിമാലയത്തിൽ നിന്നുള്ള തന്റെ വിശേഷങ്ങൾ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്.

33803768_1710066102381780_2397767824882794496_n

“ഫോര്‍വീല്‍ ഡ്രൈവ് വിന്റേജ് ജീപ്പിനൊപ്പം, ഒരു ടെന്റും പശ്ചാത്തലത്തിൽ ഹിമാലയവും നിറ‍ഞ്ഞു നിൽക്കുന്ന ചിത്രമാണ് പൃഥ്വി പങ്കുവച്ചത്. കൂടെയൊരു കുറിപ്പും.

32678505_1698264503561940_2516906481052286976_n

‘ തിരശ്ശീല ജീവിതം ഒരു കെട്ടുകഥ പോലെ തോന്നുമ്പോൾ’

30073214_190119075113746_6834233980141884014_o

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും സംയുക്തമായാണ് നിര്‍മ്മാണം. സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് പൃഥ്വി എത്തുക.

30728043_1668634873191570_6262063107841982464_n

അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഷാന്‍ റഹ്മാന്‍. പശ്ചാത്തലസംഗീതം ശേഖര്‍ മേനോന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്.

20423865_1414845945237132_2597504450346023838_o

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top