News

പ്രിഥ്വിരാജിന്‍റെ ഗുസ്തിക്കാരി നായിക !

Sponsored Links

Screen Shot 2018-05-14 at 10.56.26 AM

പ്രിഥ്വിരാജിന്‍റെ ശാസ്ത്രജ്ഞന് ഗുസ്തിക്കാരി നായിക , മലയാളം, തമിഴ് ,ബോളിവുഡ് ഭാഷകളില്‍ നിന്നെല്ലാം നായികമാരെ പരിഗണിച്ചിട്ടും ലയാളം, തമിഴ് ,ബോളിവുഡ് ഭാഷകളില്‍ നിന്നെല്ലാം നായികമാരെ പരിഗണിച്ചിട്ടും നയനില്‍ പ്രിഥ്വിയുടെ നായികയായി നറുക്ക് വീണിരിക്കുന്നത് ..

prithviraj

പ്രിഥ്വിരാജ് ഹിമാലയത്തിലെ മഞ്ഞുമലയുടെ പാശ്ചാത്തലത്തില്‍ തീപ്പന്തമേന്തി നില്‍ക്കുന്ന’ 9 ‘എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ മലയാള സിനിമയ്ക്ക് ഏറെ കൗതുകമാണ് സമ്മാനിച്ചിരിക്കുന്നത്. പ്രിഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ കമലിന്റെ മകന്‍ ജുനൂസ് മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ‘നയണ്‍’.

prithviraj-turns-villain-once-again-07-1481107332

ഇന്ത്യയിൽ ആദ്യ 5K ജെമിനിയില്‍ ഷൂട്ട് ചെയ്യുന്ന ചിത്രം കൂടിയാണ് നയണ്‍. കേരളത്തിലും ഹിമാലയത്തിലുമായി ചിത്രീകരിക്കുന്ന ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞനായാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്.സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് പൃഥ്വിരാജ് നിര്‍മിക്കുന്ന നയനിലെ നായികയെ ഇതുവരെ തീരുമാനിച്ചിരുന്നില്ല .മലയാളം, തമിഴ് ,ബോളിവുഡ് ഭാഷകളില്‍ നിന്നെല്ലാം നായികമാരെ പരിഗണിച്ചിട്ടും നയനില്‍ പ്രിഥ്വിയുടെ നായികയായി നറുക്ക് വീണിരിക്കുന്നത് ‘ഗോദ ‘ നായിക വാമികയ്ക്കാണെന്നാണ് റിപ്പോര്‍ട്ട്.

Wamiqa Qabi Photo gallery

wamiqa-gabbi-tovino

wamiqa-gabbi-Godha-actress-Hot-Photos01

wamiqa-gabbi-Godha-actress-Hot-Photos02

hqdefault (3)

hqdefault (2)

hqdefault (1)

Godha_750X500

Godha actress Wamiqa Gabbi stills photos

Godha actress Wamiqa Gabbi stills photos

Adam-Joan-Malayalam-Movie-Prithviraj-Mishti-Bhavana-News-Images-HD-Videos-Songs-Preview-Review-Stills-Posters-9

ഗോദയില്‍ ഗുസ്തിക്കാരിയായി വേഷമിട്ട പഞ്ചാബി സുന്ദരി വാമികഗബ്ബിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.നയനില്‍ പ്രിഥ്വിയുടെ നായികയായി വാമികയെന്ന സ്ഥിതീകരണം വന്നാല്‍ ഗോദ്യ്ക്ക് ശേഷം വാമിക അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയായിരിക്കും നയണ്‍.

Prithviraj Heroine in 9

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top