News

പൃഥ്വിരാജും രമ്യ നമ്പീശനും അമ്മ സംഘടനയിൽ നിന്നും പുറത്തേക്ക് ???

Sponsored Links

saerftg

പൃഥ്വിരാജും രമ്യ നമ്പീശനും അമ്മ സംഘടനയിൽ നിന്നും പുറത്തേക്ക് ???

amma1

നടി ആക്രമിക്കപെട്ടതിന് പിന്നാലെയാണ് ‘അമ്മ സംഘടനയിൽ പൊട്ടിത്തെറികൾ ആരംഭിച്ചത്. നേതൃസ്ഥാനം പുനർക്രമീകരിക്കാൻ ഒരുങ്ങുമ്പോൾ പ്രെസിഡെന്റ് സ്ഥാനവും ആശങ്കയിലാണ്. ഇന്നസെന്റ് പിന്മാറിയ സാഹചര്യത്തിൽ മോഹൻലാൽ സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് വാർത്തകൾ.

amma-meeting.jpg.image.784.410

പൃഥ്വിരാജും രമ്യ നമ്പീശനും അമ്മയില്‍ നിന്ന് പുറത്തായേക്കും എന്നും സൂചനയുണ്ട്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു അമ്മയുടെ നിലപാടിനെതിരെ വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെതിരെയാണ് നടപടി. നടിയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ ഇരുവരും താരസംഘടനയായ അമ്മയ്ക്കെതിരെ ശകതമായി പ്രതികരിച്ചിരുന്നു, ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം എന്നാണ് അഭ്യൂഹങ്ങൾ .

prithviraj-1489842731

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ പറഞ്ഞു കേട്ടിരുന്നു, എന്നാല്‍ മോഹന്‍ലാല്‍ തന്നെ ആ പദവി വഹിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്, അമ്മയുടെ ജനറല്‍സെക്രട്ടറി സ്ഥാനത്ത് നിന്ന് മമ്മൂട്ടിയും പിന്മാറും, യുവ നടന്മാര്‍ സംഘടനയുടെ ചുമതല ഏറ്റെടുക്കണമെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു.

remya-nambeesan-hot

prithviraj and remya nambeeshan might be out from AMMA

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top