Articles

മീരാജാസ്മിനും പ്രിഥ്വിരാജും തമ്മില്‍ മോതിര കൈമാറ്റം,എന്നാൽ സംവൃതയുമായി വിവാഹം !!

Sponsored Links

prithvi

മീരാജാസ്മിനും പ്രിഥ്വിരാജും തമ്മില്‍ മോതിര കൈമാറ്റം,എന്നാൽ സംവൃതയുമായി വിവാഹം!!

Adam-Joan-Malayalam-Movie-Prithviraj-Mishti-Bhavana-News-Images-HD-Videos-Songs-Preview-Review-Stills-Posters-9

സിനിമയെന്ന ഗ്ലാമര്‍ ലോകത്ത് മെയിന്‍ സ്ട്രീമില്‍ തിളങ്ങി നില്‍ക്കുന്ന നായികാനായകന്മാരെ ആരാധകരും സിനിമാവാരികകളും മാധ്യമങ്ങളും ചേര്‍ന്ന് ഗോസിപ്പ് കോളങ്ങളിലേക്ക് വലിച്ചിഴക്കാറുണ്ട്.

Prithviraj_314102016

പ്രേംനസീര്‍ മുതല്‍ മോഹന്‍ലാല്‍ വരെ അല്‍പായുസ്സുള്ള ഇത്തരം ഗോസിപ്പുകളിലെ പ്രണയനായകരായിട്ടുണ്ട് .

prithviraj meera jasmine Mazhavil Stage Show

പത്തൊന്‍പതാമത്തെ വയസ്സില്‍ സിനിമയിലെത്തി ഇരുപത്തി ഒന്‍പതാമത്തെ വയസ്സില്‍ വിവാഹിതനായ പ്രിഥ്വിരാജിന്‍റെ പേരിനൊപ്പവും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന നായികമാര്‍ നിരവധിയുണ്ട്.

maxresdefault (6)

പ്രിഥ്വിരാജിന്‍റെ പേരിനൊപ്പം കൂട്ടിവായിക്കപ്പെട്ട നായികമാരുടെ നിര മീരാജാസ്മിന്‍ മുതല്‍ സംവൃത വരെ നീളുന്നു.

maxresdefault (5)

ഇതില്‍ , ഏറെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്ത മീരാജാസ്മിനും പ്രിഥ്വിരാജും തമ്മില്‍ മോതിര കൈമാറ്റം നടന്നു എന്നായിരുന്നു .

Kavya-Prithviraj-Anandabhadram

പിന്നീട് , മീരയ്ക്ക് പിറകെ കാവ്യമാധവന്‍ , കാതല്‍ സന്ധ്യ ,ശരണ്യ ( ഭാഗ്യരാജ് -പൂര്‍ണ്ണിമ താരജോഡിയുടെ മകള്‍ ) തുടങ്ങിയ നിരവധി നായികമാരുടെ പേര് കൂടി പ്രിഥ്വിരാജിന്‍റെ പേരിനൊപ്പം പ്രണയ ഗോസിപ്പുകളില്‍ ഇടം പിടിച്ചിരുന്നു.

3252244093_19e6d3643c

എന്നാല്‍, പ്രിഥ്വിയുടെ പേരിനൊപ്പം ഏറ്റവും കൂടുതല്‍ പ്രചരിക്കപ്പെട്ട വാര്‍ത്ത പ്രിഥ്വിരാജും സംവൃതയും തമ്മില്‍ വിവാഹിതരായി എന്നായിരുന്നു.

2509195212_115019e74f

പക്ഷേ, സത്യസന്ധതയുടെ നേരിയ അംശംപോലുമില്ലാത്ത ഇത്തരം ഗോസിപ്പുകള്‍ക്ക് സിനിമയില്‍ എപ്പോഴും അല്‍പനാളത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top