Articles

മലയാള സിനിമാലോകം കണ്ടുമറന്ന ഒരുപാട്‌ നായികമാരുടെ മുഖവുമായി പ്രയാഗ മാർട്ടിൻ

Sponsored Links

Prayaga Martin

മലയാള സിനിമാലോകം കണ്ടുമറന്ന ഒരുപാട്‌ നായികമാരുടെ മുഖവുമായി പ്രയാഗ മാർട്ടിൻ
Screen Shot 2017-10-15 at 1.48.00 PM
പ്രയാഗ മാർട്ടിന്റെ കട്ടപ്പനയിലെ ആൻ മേരിയും, ഒരേ മുഖത്തിലെ ഭാമയും, ഫുക്രിയിലെ നഫ്സിയുമൊക്കെ രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്തത പുലർത്തുന്ന കഥാപാത്രങ്ങളാണ്‌.നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ നാമമാത്രമാകുന്ന ഇക്കാലത്ത്‌ അഞ്ചു ചിത്രങ്ങളിലാണ്‌ തുടർച്ചയായി പ്രയാഗ മാർട്ടിൻ നായികയായെത്തിയത്‌.
Screen Shot 2017-10-15 at 1.45.31 PM
കാവ്യാ മാധവന്റെയും മീരാ ജാസ്മിന്റെയും വളർച്ചയെ ഒർമ്മിപ്പിക്കുന്ന രീതിയിലാണ്‌ പ്രയാഗയുടെ മുന്നേറ്റം. മലയാളത്തിലെ സീനിയർ താരങ്ങൾക്കും ജൂനിയർ താരങ്ങൾക്കുമൊപ്പം ഒരേസമയം അഭിനയിക്കുന്ന പ്രയാഗയ്ക്ക്‌ ചില നടിമാരുമായി നല്ല മുഖ സാദൃശ്യമുണ്ട്‌.
Screen Shot 2017-10-15 at 1.47.43 PM

തന്റെ മുഖത്തിന്റെ ചില ആംഗിളുകൾ കാണുമ്പോൾ സ്നേഹ, കരീന കപൂർ, ജയഭാരതി എന്നിവരെ ഓർമ്മ വരുമെന്ന് പലരും പറയാറുണ്ടെന്ന് പ്രയാഗ. അത്‌ തനിക്ക്‌ കിട്ടുന്ന വലിയ ഒരംഗീകാരമായിട്ടാണ്‌ പ്രയാഗ കരുതുന്നത്‌.
Screen Shot 2017-10-15 at 1.45.47 PM
സൂപ്പർ ഹിറ്റ്‌ ചിത്രം പുലിമുരുകനു ശേഷം മുളകുപാടം ഫിലിംസ്‌ നിർമ്മിച്ച ദിലീപിന്റെ രാമലീലയിലും പ്രയാഗയാണ് നായികാ . കൂടാതെ ജയസൂര്യ നായകനായ ഫുക്രി, ധ്യാൻ ശ്രീനിവാസൻ നായകനായ ഒരേ മുഖം തുടങ്ങിയ ചിത്രങ്ങളിലും പ്രയാഗയാണ്‌ നായിക.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top