Videos

എന്റമ്മോ!! എന്തൊരു എക്സ്പ്രെഷൻ ??? ലൈകുകളെക്കാൾ ഡിസ്‌ലൈക്ക് നേടിയ പ്രയാഗയുടെ ഡാൻസിനെ ട്രോളി സോഷ്യൽ മീഡിയ…വീഡിയോ കാണാം .

Sponsored Links

prayaga dance

എന്റമ്മോ!! എന്തൊരു എക്സ്പ്രെഷൻ ??? ലൈകുകളെക്കാൾ ഡിസ്‌ലൈക്ക് നേടിയ പ്രയാഗയുടെ ഡാൻസിനെ ട്രോളി സോഷ്യൽ മീഡിയ…വീഡിയോ കാണാം .

prayaga

മലയാളത്തിലെ യുവ നടിമാരിൽ ശ്രേദ്ധേയയാണ് പ്രയാഗ മാർട്ടിൻ . പാവ , ഒരു മുറൈ വന്ത് പാർത്തായ , രാമാലീല തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച പ്രയാഗയെ ഇപ്പോൾ ട്രോളുകയാണ് സോഷ്യൽ മീഡിയ. തുടക്കം മുതൽ ട്രോളന്മാരുടെ ഇഷ്ട താരമായിരുന്നു പ്രയാഗ .

ഇത്തവണ വനിതാ ഫിലിം അവാർഡ്‌സിൽ പ്രയാഗ കളിച്ച ഡാൻസ് ആണ് ഒട്ടേറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയത്. പാർവതിക്ക് ശേഷം ലൈകുകളെക്കാൾ ഡിസ്‌ലൈക്ക് വാങ്ങിയ താരമാകുകയാണ് പ്രയാഗ ഈ .ഡാൻസിലൂടെ. പ്രയാഗയെ കളിയാക്കി നിരവധി കംമെന്റ്സാണ് വന്നിരിക്കുന്നത്.

prayagaaa

praya

prayaga martin dance performance

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top