Interview

പി ആർ വർക്കില്ലാതെ കിട്ടുന്ന പബ്ലിസിറ്റിക്ക് ട്രോളന്മാരോട് നന്ദി – പ്രയാഗ മാർട്ടിൻ

Sponsored Links

prayaga

പി ആർ വർക്കില്ലാതെ കിട്ടുന്ന പബ്ലിസിറ്റിക്ക് ട്രോളന്മാരോട് നന്ദി – പ്രയാഗ മാർട്ടിൻ

prayaga

ട്രോളന്മാരുടെ പ്രിയ താരമാണ് പ്രയാഗ മാർട്ടിൻ. പ്രയാഗയുടെ അഭിമുഖവും നൃത്തവുമെല്ലാം അവരുടെ ഇഷ്ട വിഭവമാണ് . തന്നെ കുറിച്ചുള്ള ട്രോളുകളെ കുറിച്ച് പ്രയാഗ പ്രതികരിക്കുന്നു.

prayagaaa

ട്രോളുകള്‍ നമ്മളെ ചിരിപ്പിക്കുന്നു. ഒരു അഭിനയതാവിന് പ്രേക്ഷകരെ ചിരിപ്പിക്കുന്നത് ഏറ്റവും ദുഷ്‌കരമായ കാര്യമാണ്. അതു അനായേസന ട്രോളുകള്‍ നിര്‍വഹിക്കുന്നു. അത്ര അതിരു വിടാതെയാണ് ട്രോളുകള്‍ എന്നത് കൊണ്ട് കുഴപ്പമില്ല. പി ആർ വർക്കില്ലാതെ കിട്ടുന്ന പബ്ലിസിറ്റിക്ക് ട്രോളന്മാരോട് നന്ദി പറയുകയാണ് പ്രയാഗ .

prayaga

ട്രാവല്‍ ആന്‍ഡ് ടൂറിസിത്തില്‍ പിജിക്ക് പഠിക്കുകയാണ് താന്‍ ഇപ്പോള്‍. യാത്രകള്‍ പഠിക്കുന്ന വിഷയത്തില്‍ പ്രാക്ടിക്കല്‍ പോലെയാണ്. സിനിമ തന്നെയാണ് പാഷന്‍. പഠനം പൂര്‍ത്തിയായ ശേഷം വേണം ശരിക്കും സിനിമയില്‍ പൂര്‍ണ്ണമായും ശ്രദ്ധ പതിപ്പിക്കാന്‍.ഇനി ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലാണ് അഭിനയിക്കാന്‍ ഒരുങ്ങുന്നത്. സിനിമയക്ക് ഇതു വരെ പേരിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

31784233_1747801038598981_4067305923046014976_n

prayaga martin about trolls

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top