News

ആദിക്ക് ശേഷം പ്രണവിന്റെ അടുത്ത ചിത്രം ഒരുക്കുന്നത് ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റാക്കിയ മലയാളത്തിലെ യുവ സംവിധായകൻ

Sponsored Links

pranav

ആദിക്ക് ശേഷം പ്രണവിന്റെ അടുത്ത ചിത്രം ഒരുക്കുന്നത് ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റാക്കിയ മലയാളത്തിലെ യുവ സംവിധായകൻ
1513185296-Pranav_Mohanlaldebut_Aadhi_500
പ്രണവ് ആരാധകർക്കൊരു സന്തോഷവാർത്ത. പ്രണവ് തന്റെ അടുത്ത ചിത്രത്തിന് ഔദ്യോഗികമായി കരാ‍ർ ഒപ്പിട്ടിരിക്കുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് അഞ്ച് മണിക്ക് നടത്തും.

aadhi-pranav-mohanlal-movie

aadhi-pranav-mohanlal-movie


ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റാക്കിയ മലയാളത്തിലെ യുവസംവിധായകനാണ് പ്രണവിന്റെ അടുത്ത ചിത്രം ഒരുക്കുന്നത്.വിവാദ നായകനെ വച്ച് ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റാക്കിയ യുവസംവിധായകൻ ആണ് പ്രണവിന്റെ രണ്ടാമത്തെ സിനിമ ഒരുക്കുന്നത്. മലയാളത്തിലെ തന്നെ പ്രമുഖ നിർമാണ കമ്പനിയാകും നിർമാണം. സിനിമയുടെ മറ്റുവിവരങ്ങൾ ലഭ്യമല്ല.
image (1)
ജീത്തു ജോസഫിന്റെ അസോഷ്യേറ്റായി സിനിമയിൽ രണ്ടാംവരവ് അറിയിച്ച പ്രണവ് ആദ്യമായി നായകനായി എത്തിയ സിനിമയായിരുന്നു ആദി. കണ്ണഞ്ചിപ്പിക്കുന്ന ആക്​ഷൻ രംഗങ്ങൾകൊണ്ടും സ്വാഭാവിക അഭിനയശേഷി കൊണ്ടും പ്രണവ് പ്രേക്ഷകരുടെ ഇഷ്ടം നേടി. യുവനടന്റെ അരങ്ങേറ്റത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷൻ തുകയും ആദി വാരിക്കൂട്ടി.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top