Interview

കണ്ണിറുക്കലുകാരി പ്രിയ വാര്യർക്ക് ഫോണുണ്ട് , പക്ഷെ സിം കാർഡില്ല !!!

Sponsored Links

priya 3

കണ്ണിറുക്കലുകാരി പ്രിയ വാര്യർക്ക് ഫോണുണ്ട് , പക്ഷെ സിം കാർഡില്ല !!!

28685580_1908957859414365_4441933665690620685_n

സെക്കൻഡുകൾ കൊണ്ടാണ് അഡാര്‍ ലൗവിലൂടെ പ്രിയ വാര്യർ തരംഗമായി മാറിയത്. ലോകമെമ്പാടും ആരാധകരായ താരത്തിന് പക്ഷെ ഫോണില്ലന്നായിരുന്നു . അന്ന് അമ്മയുടെ ഫോൺ ഉപയോഗിചിരുന്ന പ്രിയക്ക് ഇപ്പോൾ ഫോണുണ്ട്, പക്ഷെ അതിനുള്ളിൽ സിമില്ലന്നു മാത്രം . പ്രിയയുടെ അച്ഛന്‍ പ്രകാശ് വാര്യര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

28577438_1909559529354198_9023215439131147747_n

പ്രിയ കയ്യില്‍ കൊണ്ട് നടക്കുന്ന ഫോണില്‍ സിം കാര്‍ഡില്ല. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം പ്രിയയ്ക്ക് നല്‍കിയിട്ടില്ല. ഇതുവരെ പ്രിയയുടെ അമ്മയുടെ ഫോണ്‍ ആണ് അവള്‍ ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോള്‍ പോലും മൊബൈല്‍ ഹോട് സ്‌പോട് സജ്ജമാക്കുമ്പോഴാണ് അവള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം’. പ്രകാശ് പറഞ്ഞു.

priya

‘പ്രിയയുടെ വീഡിയോ വൈറലായ സമയത്ത് എന്റെ ഒരു സഹപ്രവര്‍ത്തകന്‍ ആ വീഡിയോ എനിക്കയച്ചു തന്നു. ആ പെണ്‍കുട്ടി ആരാണെന്നറിയുമോ എന്ന് ഞാന്‍ അയാളോട് ചോദിച്ചു. അറിയില്ലെന്ന് അയാള്‍ പറഞ്ഞു. അതെന്റെ മകള്‍ ആണെന്ന് പറഞ്ഞപ്പോള്‍ രണ്ട് മിനിറ്റ് നേരത്തേക്ക് അയാളുടെ ഭാഗത്തു നിന്നും മറുപടിയൊന്നുമുണ്ടായില്ല. അയാള്‍ ഞെട്ടിപ്പോയെന്ന് പറയാം.’ പ്രകാശ് പറയുന്നു.

28167676_1904959016480916_5860317958201319842_n

അവള്‍ വെറുമൊരു സാധാരണ പെണ്‍കുട്ടിയായിരുന്നു എന്നാല്‍ വ്യത്യസ്തമായ ആഗ്രഹങ്ങളായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. അതുപോലെ തന്നെ പാട്ടിനോടും നൃത്തത്തോടും അവള്‍ക്ക് നല്ല താല്പര്യവുമുണ്ടായിരുന്നുവെന്നും പ്രകാശ് പറഞ്ഞു.സെന്‍ട്രല്‍ എക്സൈസ് ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥനാണ് പ്രിയയുടെ അച്ഛന്‍ പ്രകാശ് വാരിയർ .

28576906_1909501312693353_7748235651606922490_n

prakash varrier about priya varrier

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top