Social Media

ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിൽ പാർവതി , ഫോട്ടോഷൂട്ട് വീഡിയോ വയറൽ

Sponsored Links

paru-03

ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിൽ പാർവതി,ഫോട്ടോഷൂട്ട് വീഡിയോ വയറൽ

തെന്നിന്ത്യയിലും വടക്കേഇന്ത്യയിലും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ പാര്‍വതിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. റിട്ട്സ് മാഗസിനായി പാര്‍വതി നടത്തിയ ഫോട്ടോഷൂട്ടിന്‍റെ വീഡിയോയാണ് വൈറലാകുന്നത്.
61766978
വേറിട്ട ഗെറ്റപ്പുകളിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്.

ഓരോ ഗെറ്റപ്പിന് ശേഷവും തരാം സെൽഫിയും എടുക്കുന്നതായി കാണാം.തന്‍റെ സ്വതസിദ്ധമായ ശൈലിയിലൂടെയുള്ള കുസൃതികളും താരം ക്യാമറയ്ക്ക് മുന്നിൽ കാട്ടുന്നുണ്ട്.
61766976 (1)

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top