Interview

നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങി പാർവതി ജയറാം …

Sponsored Links

parvathy jayaram

നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങി പാർവതി ജയറാം …

22281751_2072837412743861_8155604256340190376_n

ജയറാമും പാർവതിയും മലയാളത്തിലെ ഹിറ്റ് ജോഡികളാണ്. സ്ക്രീനിലും ജീവിതത്തിലും അവർ എന്നും ഒന്നിച്ചെ നിന്നിട്ടുമുള്ളൂ. മകൻ കാളിദാസ് സിനിമയിൽ അരങ്ങേറ്റം കുറിച്ച സന്തോഷത്തിലാണിപ്പോൾ ജയറാമും പാർവതിയും . വലിയൊരിടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങാനൊരുങ്ങുകയാണ് പാർവതി .

27973012_950206035157264_4215517366381187856_n

‘‘കണ്ണന്‍ എന്നോട് പറഞ്ഞിരുന്നു അവന്റെ അമ്മ കഥാപാത്രമായി സിനിമയിലേക്ക് തിരിച്ചു വന്നുകൂടേയെന്ന്. പക്ഷെ അതിലും പ്രധാനമായി തിരിച്ചു വരുന്ന കഥാപാത്രം നല്ലതാകണമെന്നാണ് എന്റെ ആഗ്രഹം. അവനെ ആശ്രയിച്ച് സ്വപ്നം വളര്‍ത്താന്‍ എനിക്ക് ആഗ്രഹമില്ല. എന്നെക്കാള്‍ നല്ലത് വേറൊരാള്‍ മ്ണന്റെ അമ്മയായി അഭിനയിക്കുന്നതാകും. ജയറാമിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. എങ്കിലേ കാണാന്‍ ഒരു വ്യത്യസ്തത ഉണ്ടാകൂ. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ സിനിമയിലേക്ക് ഒട്ടും വൈകില്ല, ഞാന്‍ വന്നാലും ഇവരുടെ കൂടെ ഒന്നും അഭിനയിക്കില്ല, എന്റെ സ്വപ്നങ്ങള്‍ മറ്റു ചിലതാണ്…’’പാര്‍വ്വതി തമാശ ഒളിപ്പിച്ചു പറഞ്ഞു.

25399109_915245841986617_6191998591392708950_n

25 വര്‍ഷം സിനിമയില്‍ നിന്നു വിട്ടുനിന്നില്ലേ. മടങ്ങിവരവ് അത്രയും നല്ല ഒരു കഥാപാത്രത്തിലൂടെയായിരിക്കണം. അതിനാലാണ് ഇതുവരെ കാത്തിരുന്നതെന്ന് ജയറാമും വ്യക്തമാക്കി.

22520248_2078373308856938_8415334000653580364_o

0ba6b487c48b516e451acc4b92335bfe

28685643_960476364130231_1741595967982314635_n

1514544181_jayaram-parvathy

parvathy jayaram back to cinema

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top