Social Media

കാത്തിരിപ്പിന് വിരാമം പറവ സിനിമയുടെ ഡിവിഡി റിലീസ്; തിയതി പുറത്തുവിട്ട് ദുൽഖർ

Sponsored Links

dvd

കാത്തിരിപ്പിന് വിരാമം പറവ സിനിമയുടെ ഡിവിഡി റിലീസ്; തിയതി പുറത്തുവിട്ട് ദുൽഖർ

Parava (2)

സാധാരണ സിനിമകൾ റിലീസ് ചെയ്ത് എഴുപത് എൺപത് ദിവസങ്ങൾ കഴിയുമ്പോൾ ഡിവിഡി പുറത്തുവിടാറുണ്ട്.

parava-malayalam-movie-review-veeyen-2

എന്നാൽ പറവയുടെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല.

parava (1)

കഴിഞ്ഞ വർഷം സെപ്റ്റംബർ 21ന് തിയറ്ററുകളിൽ റിലീസിനെത്തിയ ചിത്രത്തിന്റെ ഡിവിഡി മാസങ്ങൾ പിന്നിട്ടിട്ടും റിലീസിനെത്തിയില്ല.

8

ആരാധകരുടെ ക്ഷമ നശിച്ചപ്പോൾ ആ വിഷമം ട്രോളുകളായി പുറത്തിറങ്ങി. ഇപ്പോഴിതാ ആ കാത്തിരിപ്പിന് അവസാനം.

ParavaBanner27

പറവയുടെ ബ്ലൂറേ, ഡിവിഡി, വിസിഡി എന്നിവ മെയ് 30 മുതൽ വിപണിയിലെത്തും. അൻവർ റഷീദ്–അമൽ നീരദ് പ്രൊഡക്ഷൻസ് ആണ് സിഡി പുറത്തിറക്കുന്നത്.

Parava

ദുൽഖർ സൽമാൻ ആണ് ഈ വിവരം ഔദ്യോഗികമായി പ്രേക്ഷകരെ അറിയിച്ചത്.

1505972064_parava-dulquer-salmaan-soubin-shahir

ആമസോൺ, ഫ്ലിപ്കാർട്ട്, ഈ ബേ എന്നീ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയും സിഡി ലഭ്യമാകും.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top