Sports

ധോണിയാകാൻ ശ്രമിച് പരിക്ക് പറ്റിയ പാകിസ്ഥാൻ വിക്കറ്റ് കീപ്പറെ ട്രോളി സോഷ്യൽ മീഡിയ, വീഡിയോ കാണാം

Sponsored Links

dhoni

ധോണിയാകാൻ ശ്രമിച് പരിക്ക് പറ്റിയ പാകിസ്ഥാൻ വിക്കറ്റ് കീപ്പറെ ട്രോളി സോഷ്യൽ മീഡിയ, വീഡിയോ കാണാം
DUHaN3ZVQAATLhY
ധോണിയെ അനുകരിച്ചു പരിക്ക് പറ്റിയിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് താരം സർഫ്രാസ്‌ അഹമ്മദിന്.ന്യൂ സിലാൻഡിനെ മത്സരത്തിലാണ് താരത്തിന് അപകടം പറ്റിയത്.
DUHlXWAW0AA4M0s
സ്റ്റാമ്പിങ് തടയാൻ ധോണിയുടെ പകരം വാക്കാനാകാത്ത ആ സ്പ്ലിറ്റനു ശർമിച്ച സർഫ്രാസിനു പക്ഷെ വൻ തിരിച്ചടിയാണുണ്ടായത്. ശ്രമം പരാജയപ്പെടുകയും കളിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. താരത്തിന്റെ ഈ വീഴ്ചക്കു ട്രോളുകളുടെ പൂരമാണ് സോഷ്യൽ മീഡിയയിൽ.
DUHlY9HWsAA-Bga
ന്യൂ സിലൻഡുമായുള്ള മത്സരത്തിൽ പത്താമത്തെ ഓവറിലാണ് സംഭവം നടക്കുന്നത്.സർഫ്രാസ്‌ അഹമ്മദ് 9 റൺസിന്‌ പുറത്താക്കുകയും ചെയ്തു.
DUHnYS3UMAAcMCJ
അദ്ദേഹം ധോണിയുടെ വലിയ ഒരു ആരാധകൻ ആണെന്നും, ധോണിയെ പോലെയൊരു ക്രിക്കറ്റർ ആയിത്തീരാൻ ആഗ്രഹിക്കുന്നു വെന്നും പറഞ്ഞിട്ടുണ്ടായിരുന്നു.


ഈ സംഭവത്തിനു ശേഷം പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് യുസഫ് ഫിറ്റ്നസ് തന്ത്രങ്ങൾ ധോണിയോട് ചോദിച്ചു പഠിക്കാൻ സർഫ്രാസിനോട് പറഞ്ഞുവെന്നും, ധോണിയെ വിളിക്കുന്നതോ , സന്ദേശമയാകുന്നതിലോ തെറ്റില്ലെന്ന് അദ്ദേഹം കുട്ടി ചേർത്തു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top