Social Media

ഒരു അഡാർ ലൗവിലെ കണ്ണിറുക്കൽ ഈ അറബി ആൽബത്തിൽ നിന്നുള്ള കോപ്പിയടിയെന്ന് വിമർശനം , വീഡിയോ കാണാം

Sponsored Links

priya

ഒരു അഡാർ ലൗവിലെ കണ്ണിറുക്കൽ ഈ അറബി ആൽബത്തിൽ നിന്നുള്ള കോപ്പിയടിയെന്ന് വിമർശനം , വീഡിയോ കാണാം
1518406247-priya_
ഒരു അഡാർ ലൗ സ്റ്റോറി എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലെ പ്രിയ വാര്യരുടെ കണ്ണിറുക്കൽ ഇൻറർനെറ്റിൽ തരംഗമായിരുന്നു. ഇതിന്റെ ഒറിജിനൽ വേർഷൻ തേടി ഇറങ്ങിയ കുറച്ചുപേർ ചെന്ന് പെട്ടത് ഒരു അറബി ആൽബത്തിലാണ്
1518410156_priya-prakash-varrier-winking-girl
അത്ര പ്രശസ്തമൊന്നുമല്ല. അഡാർ ലൗവ്വിലെ പോലെതന്നെ ഒരു കൗമാരക്കാരൻ ഒരു കൗമാരക്കാരിയെ ‘വളക്കാൻ’ ശ്രമിക്കുകയാണ്. അവളുണ്ടോ വിടുന്നു. അവളും പുരികം കൊണ്ട് പയറ്റുന്നു. ചെക്കൻ പെടുന്നു.
Priya-Prakash-Varrier-images-1024x463
അവളൊരു ചുമ്മാ നാണം അഭിനയിക്കുന്നുണ്ടെങ്കിലും അടുത്ത സെക്കൻ്റിൽ ഒരു അഡാർ സൈറ്റടി. നെക്സ്റ്റ് ഷോട്ട് അതേ പടി അഡാർ ലൗ സ്റ്റോറിയിൽ ഉണ്ട്. ചെക്കൻ കുഴഞ്ഞ് കൂട്ടുകാരൻ്റെ തോളത്തേക്ക് വീണു പോകുന്നു.

പ്രിയാ വാര്യർ ഹിറ്റായി. തട്ടമിട്ട ആ ഒറിജിനലിനെ ഇനിയും നമുക്ക് അറിയില്ല. യഥാർത്ഥത്തിൽ കണ്ണടച്ച ആ പെൺകുട്ടി ബീവി ഖദീജയുടെ യഥാർത്ഥ ദേശത്ത് എവിടെയോ ഉണ്ട്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top