News

ബാബു ആന്റണി നായകനായി ഒരു മാസ്സ് ആക്ഷൻ സിനിമ, സംവിധായകൻ ഒമർ ലുലു!!

Sponsored Links

omar

ബാബു ആന്റണി നായകനായി ഒരു മാസ്സ് ആക്ഷൻ സിനിമ, സംവിധായകൻ ഒമർ ലുലു!!

download

ഒരു സ്വകാര്യ സിനിമ ഗ്രൂപിലൂടെയാണ് ഒമർ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷം പ്രേക്ഷകരുമായി പങ്കുവച്ചത്. ബാബു ആന്റണി ആണ് സിനിമയിലെ നായകൻ. പവർ സ്റ്റാർ എന്നാണ് സിനിമയുടെ പേര്.

34644258_177328893105343_8050552094794448896_n

ഒമറിന്റെ കുറിപ്പ് ഇങ്ങനെ

“പവർ സ്റ്റാർ” AN OMAR MASS

എൺപതുകളുടെ അവസാനത്തിൽ വില്ലനായ് വന്ന് മലയാളികളെ ഞെട്ടിച്ച നടനാണ് ബാബു ആന്റണി. പിന്നീട് തൊണ്ണൂറുകളിൽ നായകനായ് മാറി, മലയാളികൾ അതുവരെ കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ ഏവരെയും പുളകം കൊള്ളിച്ച് അദ്ദേഹം താരപദവി നേടി.

03-1509680305-01-1472723823-babu-antony-04

ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ ആക്ഷൻ സിനിമകളുടെ വലിയ ആരാധകനായിരുന്നു ഞാൻ

A714659_gal_20160610112321

ഇപ്പോൾ സംവിധായകൻ ആയപ്പോൾ ബാബു ആന്റണിയെ വച്ച് ഒരു മാസ്സ് ആക്ഷൻ പടം ചെയ്യുക എന്ന ആഗ്രഹം അങ്ങനെ സംഭവിക്കാൻ പോവുകയാണ്.

babu-antony

പടം നിർമ്മിക്കുന്നത് മാസ്റ്റർപീസിന്റെ പ്രൊഡ്യൂസറായ CH മുഹമ്മദാണ്. Satellite Value പോലും നോക്കാതെ ഈ ചിത്രം വലിയ കാൻവാസിൽ നിർമ്മിക്കാൻ മുന്നോട്ട് വന്ന അദ്ദേഹം തരുന്ന കരുത്ത് ചെറുതല്ല.

images (1)

ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ കൊണ്ട് തീർക്കുന്ന മെഗാമാസ്സ് ചിത്രമായിരിക്കും “പവർ സ്റ്റാർ” 2019ൽ ഷൂട്ട് തുടങ്ങും
Babu Antony will be Back in high voltage action through “POWERSTAR” ….AN OMAR MASS Need all your support & prayers

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top