Videos

ആരാധകരെ ആവേശത്തിലാക്കി ഒടിയന്റെ ടീസർ എത്തി !!!

Sponsored Links

1513325563_odiyan-mohanlal

ആരാധകരെ ആവേശത്തിലാക്കി ഒടിയന്റെ ടീസർ എത്തി !!!

odiyan_1024

അപ്രതീക്ഷിതമായി ഒടിയന്റെ ടീസർ എത്തി. ദിവസങ്ങൾക്കു മുൻപ് ഷൂട്ടിങ് കഴിഞ്ഞതിനു പിന്നാലെയാണ് ടീസർ എത്തിയത്. മോഹൻലാലിൻറെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പുറത്തു വന്നത് .

ഒടിയനായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ചിത്രത്തേക്കുറിച്ചുള്ള ആകാംക്ഷ വാനോളമുയര്‍ത്താന്‍ ടീസറിന് കഴിഞ്ഞു. വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് ഫിലിംസാണ്.

mohanlal-odiyan

odiyan

Mohanlal_Odiyan

Odiyan-FL-458x640

odiyan teaser

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top