Videos

ഒടിയന്റെ വിശേഷത്തിനിടയിൽ കാളയെ കാണിച്ചതിന്റെ കാരണം

Sponsored Links

Odiyan Teaser

ഒടിയന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍. വീണ്ടും ഫേസ്ബുക്കിൽ . തേങ്കുറിശ്ശിക്കാരനായ മാണിക്യന്‍ നാട് വിട്ട് കാശിയിലെത്തുന്നതും കാശിയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരുന്നതിന്റെ കാരണമാണ് മോഹന്‍ലാല്‍ വീഡിയോയിലൂടെ പറയുന്നത്.

എന്നാൽ ഇപ്പോൾ ചർച്ചയായിരിക്കുന്നതു , വിഡിയോയിൽ അപ്രതീക്ഷിതമായി കാണിക്കുന്ന കാളയെ കുറിച്ചാണ് .

ഓടിയന്റെ പ്രൊമോഷണൽ വിഡിയോയിൽ ഒരു കാളയെയും കാണിക്കുന്നുണ്ട്. ഒടിയന്മാർക്ക് പെട്ടന്ന് സ്വീകരിക്കാൻ പറ്റിയ രൂപമാണ് കാള. ഒടിയന്മാർ സ്വീകരിക്കുന്ന രൂപത്തിന് ഇതുപോലെ കുറവുകൾ ഉണ്ടാകും. ശരീരത്തിലെ ഏതെങ്കിലും ഒരു അവയവം ഇല്ലാതെയാകും ഒടിയൻ ഇവയുടെ രൂപം സ്വീകരിക്കുക. വിഡിയോയോയിൽ ഇങ്ങനെയൊരു ഒരു കൊമ്പിലാത്ത കാളയെ കാണിക്കുന്നതിന് പിന്നിലും എന്താണ് എന്ന്നാണ് ഇപ്പാൾ പ്രേക്ഷകരുടെ ആകാംക്ഷ

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top