Uncategorized

ഇന്റർനെറ്റിൽ തരംഗമായി പ്രസവമുറിയിൽ നിന്നും നിത്യ മേനോന്റെ സെൽഫി

Sponsored Links

nithyaan

ഇന്റർനെറ്റിൽ തരംഗമായി പ്രസവമുറിയിൽ നിന്നും നിത്യ മേനോന്റെ സെൽഫി
nit3
മെർസൽ എന്ന വിജയ് ചിത്രമാണ് നിത്യ മേനോന്റെ ഏറ്റവും പുതിയ റിലീസ് ചിത്രം.ചിത്രത്തിൽ വിജയുടെ നായികയായും അമ്മയായും നിത്യ എത്തുന്നുണ്ട്.

ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ താരം കൈകാര്യം ചെയ്തിരിക്കുന്നു. മെർസലിന്റെ ചിത്രീകരണത്തിന്റെ ഇടയിൽ ആശുപത്രയിൽ വച്ച് താരം പകർത്തിയ ചിത്രമാണ്ഇപ്പോൾ ഇൻറർനെറ്റിൽ വയറൽ ആയിരിക്കുന്നത്.
nit2
സിനിമയിലെ ഒരു പ്രധാനപ്പെട്ട സീനിനു ശേഷമുള്ള ഫോട്ടോയാണിത്. ഫോട്ടോയിൽ ടെക്‌നിഷ്യൻമാർക്കൊപ്പം ഒരു ചോരകുഞ്ഞിനേം കാണാൻ സാധിക്കുന്നു.
ni
ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ നിത്യ മേനോൻ വളരെ ചുരുങ്ങിയ നാൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടി മാറി.
nit5
ഉറുമി, വയലിൻ , തത്സമയം ഒരു പെണ്കുട്ടി, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ് , ഓക്കേ കൺമണി ഇങ്ങനെ ഒട്ടനവധി സിനിമകളിൽ താരം അഭിനയിച്ചു. മലയാളത്തിന് പുറമെ കന്നഡ , തെലുഗ് , തമിഴ് എന്നീ ഭാഷകളിലും നിത്യ അഭിനയിച്ചിട്ടുണ്ട്.

nit6
Nithya Menon’s selfie from labour room is viral on internet

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top