News

പ്രമുഖ തെലുങ്ക് നടിയുമായി നിത്യാമേനോന്റെ ലിപ്‌ലോക്ക്

Sponsored Links

nithya

പ്രമുഖ തെലുങ്ക് നടിയുമായി നിത്യാമേനോന്റെ ലിപ്‌ലോക്ക്

തെന്നിന്ത്യൻ സിനിമകളിൽ വിവിധ നായകന്മാർക്കൊപ്പം നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച നടി തന്റെ പുതിയ ചിത്രത്തിൽ വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സ്വവർഗരതിക്കാരിയായ ഒരു പെൺകുട്ടിയുടെ വേഷമാണ് പുതിയ തെലുങ്ക് ചിത്രത്തിൽ നിത്യയുടേത്.
1402769611-wallpapers-malayalam-actress-picture-nithya-menon-hd-new-movie
തെലുങ്കിലെ ഒരു പ്രമുഖ യുവനായികയ്ക്കൊപ്പമാണ് നിത്യ അഭിനയിക്കുന്നത്. ഇതേ നടിയോടൊപ്പം നിത്യയുടെ ഒരു ലിപ്‌ലോക്ക് കൂടി ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാവും രണ്ടു പ്രമുഖ നടിമാർ ലിപ‌്‌ലോക്ക് രംഗത്തിൽ ഒരുമിച്ച് അഭിനയിക്കുന്നത്.
KI13NITYAMENONFGV_GV54904PB.1+KI13NITYAMENONFGV
എന്നാൽ ചിത്രത്തിന് സെൻസർ ബോർഡ് വിലക്കേർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് ചലച്ചിത്ര മേഖലയിൽ നിന്നുള്ളവർ പറയുന്നത്. സ്വവർഗരതി ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുള്ളതിനാൽ ലിപ്‌ലോക്ക് പോലുള്ളവ ഒഴിവാക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടേക്കാം. ലെസ്ബിയൻ കഥാപാത്രമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top