Social Media

ഗൗണിൽ പണി കിട്ടി നിധി അഗർവാൾ,ഫോട്ടോസ് വയറൽ

Sponsored Links

nidhi

ഗൗണിൽ പണി കിട്ടി നിധി അഗർവാൾ,ഫോട്ടോസ് വയറൽ

ഫിലിം ഫയർ അവാർഡുകൾക്ക് പങ്കെടുക്കാൻ ലക്ഷങ്ങളാണ് താരറാണിമാർ ചിലവാകാറുള്ളത്. ധരിക്കാനുള്ള വസ്ത്രങ്ങൾ ഡിസൈനേഴ്സിനെ കൊണ്ട് പ്രത്യേകം രൂപകല്പന ചെയ്യിച്ചാണ് അവർ റെഡ് കാർപെറ്റിൽ എത്തുന്നത്.
actress-nidhhi-agerwal-at-the-red-carpet-of-618945
ഇങ്ങനെയോകെ ആണെങ്കിലും ചിലപ്പോൾ ഈ പരീക്ഷണങ്ങളൊക്കെ വിപരീത ഫലമാകാറുണ്ട്. ഇത്തരത്തിൽ ഫിലിം ഫെയറിൽ പണി കിട്ടിയ ആളാണ് ബോളിവുഡ് താര സുന്ദരി നിധി അഗർവാൾ .
DQA-UeKVwAEG4cV
തന്റെ ഡ്രസ്സ് നേരെയാക്കാൻ രണ്ടു പേർ സഹായിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ ഇൻറർനെറ്റിൽ തരംഗം.
DQBhixDU8AECyx5
ഇളം പിങ്ക് നിറത്തിലുള്ള ഒരു ഗൗണായിരുന്നു താരം ധരിച്ചിരുന്നത്.പക്ഷെ അത് കൊണ്ട് നടക്കാൻ പോലും താരത്തിന് കഴിയുനിലയിരുന്നു.
maxresdefault
തന്റെ ഡ്രസ്സ് അടക്കി നിർത്താനും ഒന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും താരത്തിന് സഹായികളുടെ ആവശ്യം വേണ്ടി വന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top