News

പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രൻ അവതരിപ്പിക്കുന്ന പുതിയ നായിക!! ഫോട്ടോസ് കാണാം

Sponsored Links

al

പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രൻ അവതരിപ്പിക്കുന്ന പുതിയ നായിക!! ഫോട്ടോസ് കാണാം

punya elizabeth (7)

അല്‍ഫോന്‍സ് പുത്രൻ നിര്‍മാതാവാകുന്ന ആദ്യ ചിത്രമാണ് ‘തൊബാമ’‍. പ്രേമം എന്ന മെഗാ ഹിറ്റിന് ശേഷമുള്ള ആദ്യ ചിത്രം . ഇതില്‍ പുതുമുഖം പുണ്യ എലിസബത്ത് ആണ് നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

punya elizabeth (1)

സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

punya elizabeth (6)

ഇപ്പോഴിതാ സിനിമയിലെ നായികയെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തുന്നു.

punya elizabeth (5)

മൊഹ്‌സിന്‍ കാസിം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് അല്‍ഫോണ്‍സും സുകുമാരന്‍ തെക്കേപ്പാട്ടും ചേര്‍ന്നാണ്.

punya elizabeth (4)

ടി.വി അശ്വതിയും മൊഹ്‌സിന്‍ കാസിമും ചേർന്നാണ് തിരക്കഥ

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top