News

തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങൾക്ക് വേണ്ടി നയൻതാര ! നയന്‍ താരയെ പാഠം പഠിപ്പിക്കുമെന്നു തമിഴ് നിര്‍മ്മാതാക്കള്‍

Sponsored Links

nayanthara

തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങൾക്ക് വേണ്ടി നയൻതാര ! നയന്‍ താരയെ പാഠം പഠിപ്പിക്കുമെന്നു തമിഴ് നിര്‍മ്മാതാക്കള്‍

Actress Nayanthara Aramm Movie Images

Actress Nayanthara Aramm Movie Images

സൗത്ത്ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡത്തിലും ഒരേ പോലെ മാര്‍ക്കറ്റുള്ള നയന്‍താര ചിത്രമൊന്നിനു വാങ്ങുന്നത് 5 കോടിയാണ്.

nayanthara_thalaivi

‘അറം’എന്ന ചിത്രത്തിന്‍റെ വമ്പന്‍ വിജയത്തോടെയാണ് നയന്‍ പ്രതിഫലം 5കോടിയിലേക്ക് ഉയര്‍ത്തിയത്. 5കോടിക്ക് പുറമേ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും കാരവാനിന്‍റെയും ചിലവുകള്‍ നിര്‍മ്മാതാക്കള്‍ വഹിക്കണം എന്നാണ് നയന്‍താരയുടെ പോളിസി.

nayanthara-passport

5കോടി പ്രതിഫലം വാങ്ങുന്ന നയന്‍താരയുടെ കൂടെ 5പേഴ്സണല്‍ സ്റ്റാഫുകളുണ്ടാവും .ഒരു ദിവസം അറുപതിനായിരത്തോളം രൂപ അവര്‍ക്ക് ചെലവാകും.കാരവാന് പതിനായിരം രൂപയാണ് ദിവസവാടക.

nayanthara

ഇതെല്ലാം കൂടി വഹിക്കുമ്പോള്‍ നയന്‍താരയുടെ പ്രതിഫലം ആറുകോടിയോളം വരും.അതുകൊണ്ട് തന്നെ നയന്‍താരയുടെ പ്രതിഫലവര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നിര്‍മ്മാതാക്കളുടെ സംഘടന

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top