Videos

സുന്ദരനൊപ്പം നവ്യ നായർ…

Sponsored Links

navya cvr

സുന്ദരനൊപ്പം നവ്യ നായർ…

navya

സുന്ദരനുമൊത്തുള്ള നവ്യ നായരുടെ വീഡിയോ ആണ് ഇപ്പോൾ വാർത്താ മാധ്യമങ്ങളിൽ സജീവം.ഈയിടെ ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ താരത്തിന്റെ അപ്പൂപ്പനുമൊത്തുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.നവ്യക്കൊപ്പം ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ അമ്മൂമ്മയുടെ കൂടി വിളിക്കേണ്ടെ എന്ന് ചോദിക്കുന്ന അപ്പൂപ്പനോട് അമ്മൂമ്മ വേണ്ട അപ്പൂപ്പന്‍ മാത്രം മതി ഞാന്‍ സുന്ദരന്മാരുടെ കൂടെ മാത്രമേ ഫോട്ടോ എടുക്കുള്ളു എന്ന് നവ്യ പറയുന്നത് കേട്ട് പൊട്ടിച്ചിരിക്കുന്ന അപ്പൂപ്പനെയും വിഡിയോയില്‍ കാണാം.

Love 💖

A post shared by Navya Nair (@navyanair143) on

navya nair with grand father

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top