Interview

ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും – ഡബ്ള്യു സി സിയെ കുറിച്ച് നമിത പ്രമോദ്

Sponsored Links

namithaaa

ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും – ഡബ്ള്യു സി സിയെ കുറിച്ച് നമിത പ്രമോദ്

12806050_242762896058195_7734921615790441365_n

മലയാളത്തിൽ അരങ്ങേറി തമിഴിലും കന്നടയിലും താരമാകുകയാണ് നമിത പ്രമോദ്. അങ്ങനെ വിവാദങ്ങളിലൊന്നും പെടാതെ നിൽക്കുന്ന നമിത തന്റെ മനസ്സ് തുറക്കുകയാണ് .

16265257_406180483049768_1738053023816831021_n

സിനിമയ്ക്ക് പുറത്തുള്ള വിവാദങ്ങളിലൊന്നും ശ്രദ്ധിക്കാറില്ലെന്ന് നടി നമിത.സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലാത്തതും അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതും വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനാണെന്നും നമിത പറഞ്ഞു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ അംഗമല്ലാത്തത് എന്തുകൊണ്ടാണെന്നും നമിത വെളിപ്പെടുത്തി.

32743358_645935112407636_7540426596981669888_o

അതിലൊന്നും ഞാനില്ല, പക്ഷേ ശരിയാണെന്ന് തോന്നിയാല്‍ യോജിക്കും. സിനിമയില്‍ സുഹൃത്തുക്കള്‍ കുറവാണ്. കഴിവുണ്ടെങ്കില്‍ അവസരങ്ങള്‍ വരും. ആളുകള്‍ക്ക് ഇഷ്ടമാകും. ഇല്ലെങ്കില്‍ ഇല്ല. അത്ര തന്നെ. ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും. അത് സകല നന്‍മകളേയും നശിപ്പിക്കും- നമിത പറഞ്ഞു.

26804809_579727712361710_6108440977868211821_n

ദിലീപ് നായകമായ കമ്മാരസംഭവത്തിന് ശേഷം പ്രൊഫസര്‍ ഡിങ്കനിലും നമിതയാണ് നായിക. ദിലീപിനൊപ്പം അഭിനയിക്കുമ്പോള്‍ യാതൊരു സമ്മര്‍ദ്ദവുമില്ലെന്ന് നമിത പറയുന്നു.

29497766_616833335317814_2674389063847107743_n

ഒപ്പം അഭിനയിക്കുന്നവരില്‍ ഏറ്റവും കംഫര്‍ട്ടബിളായ നടനാണ് ദിലീപേട്ടന്‍. ഒരു സമ്മര്‍ദ്ദവും തോന്നില്ല. നല്ല സിനിമകള്‍ വന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു- നമിത കൂട്ടിച്ചേര്‍ത്തു.

32294400_643898732611274_1137812582753632256_n

31143677_633336207000860_6805069779528564451_n

29215980_612329125768235_6474096080778785001_n

namitha pramod about w c c

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top