Interview

കല്യാണമൊരു വലിയ ഉത്തരവാദിത്തമാണ് – നമിത പ്രമോദ്

Sponsored Links

namithaa

കല്യാണമൊരു വലിയ ഉത്തരവാദിത്തമാണ് – നമിത പ്രമോദ്

Namitha-Pramod-in-Amar-Akbar-Antony

മലയാളത്തിൽ നിന്നും കന്നടയിലും തമിഴിലുമൊക്കെ താരമായ നടിയാണ് നമിത പ്രമോദ്. ദിലീപ് ചിത്രമായ കമ്മാര സംഭവത്തിന് ശേഷം ദിലീപിനൊപ്പം തന്നെയുള്ള പ്രൊഫെസ്സർ ഡിങ്കൻ ആണ് അടുത്ത പ്രൊജക്റ്റ് . സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് നമിത .

11930740_884391028282638_2580579141831053140_o

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ കാര്യത്തെക്കുറിച്ച് താരം മനസ്സ് തുറന്നത്.
“ഇപ്പോള്‍ എന്തായാലും കല്യാണം ഇല്ല, അതൊരു വലിയ ഉത്തരവാദിത്വമാണ്. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിനെ മര്യാദയ്ക്ക് നോക്കണം, അതിനുള്ള പാകത തല്‍ക്കാലം ആയിട്ടില്ല. ഒരു കുടുംബം നോക്കി നടത്താനില്ല കഴിവൊക്കെയാകട്ടെ, മൂന്നോ നാലോ വര്‍ഷം കഴിയും, പ്രണയ വിവാഹമായിരിക്കുമോ അതോ വീട്ടുകാര്‍ കണ്ടെത്തുന്നതാണോ എന്നൊക്കെ അപ്പോഴേ അറിയാന്‍ കഴിയൂ, നിലവില്‍ അത്തരം ബന്ധങ്ങളൊന്നുമില്ല” – നമിത വ്യക്തമാക്കുന്നു.”

10154493_656624831059260_211401128658011695_n

29497516_1619736034748130_2617985660678126434_n

33899157_1686899534698446_3451003391952551936_n

namitha pramod about marriage

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top