Interview

നമിത പ്രമോദ് ദിലീപിനൊപ്പം അഞ്ചു ചിത്രങ്ങൾ ചെയ്തതിനുള്ള കാരണമിതാണ് ..

Sponsored Links

dilee

നമിത പ്രമോദ് ദിലീപിനൊപ്പം അഞ്ചു ചിത്രങ്ങൾ ചെയ്തതിനുള്ള കാരണമിതാണ് ..

professor-dinkan-malayalam-movie-pooja-stills-dileep-namitha-pramod-4457

ജനപ്രിയ നായകൻ ദിലീപിനൊപ്പം നമിത പ്രമോദിന്റെ അഞ്ചാമത്തെ സിനിമയാണ് ’പ്രഫസർ ഡിങ്കൻ’. മുൻപ് ഇറങ്ങിയ ചിത്രങ്ങളെല്ലാം ഗംഭീര വിജയം നേടി.

namitha-pramod-at-dileep-show-2017-photos-90061

‘പ്രഫസർ ഡിങ്കൻ’ വരുന്നതോടെ നിങ്ങൾ ഭാഗ്യ ജോഡിയായി മാറുകയാണോ എന്ന ’വനിത’യുടെ ചോദ്യത്തിന് നമിത പ്രമോദ് നൽകിയ മറുപടി ഇങ്ങനെ; “ഒപ്പം അഭിനിയിക്കുന്നവരില്‍ എനിക്കു വളരെ കംഫർട്ടബ്ളായ ആളാണ് ദിലീപേട്ടൻ. ക്യാമറയുെട മുന്നില്‍ നില്‍ക്കുന്നതിന്‍റെ യാതൊരു വിധ സമ്മർദവും ദിലീപേട്ടന്‍ കൂടെയുള്ളപ്പോള്‍ തോന്നില്ല.’

namitha-pramod-at-dileep-show-2017-pictures-002-00466

‘നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ മറുവശത്തു നിന്ന് എന്താണ് വരികയെന്ന് കൃത്യമായും അറിയാം. നല്ല സിനിമകൾ വന്നപ്പോൾ ഒരുമിച്ച് അഭിനയിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിച്ചു. ഒന്നു രണ്ടു സിനിമ കഴിഞ്ഞപ്പോള്‍ തന്നെ ആ വേവ് ലംങ്ത് മനസ്സിലായിരുന്നു.”

Dileep, Namitha Pramod at Amar Akbar Anthony Audio Launch Stills-Photos

Dileep, Namitha Pramod at Amar Akbar Anthony Audio Launch Stills-Photos

namitha pramod about dileep

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top