Social Media

എന്റെ പ്രിയപ്പെട്ട ദുൽഖറിന് …- ദുൽഖർ സൽമാന് ആശംസകളുമായി മോഹൻലാൽ !!!

Sponsored Links

dq

എന്റെ പ്രിയപ്പെട്ട ദുൽഖറിന് …- ദുൽഖർ സൽമാന് ആശംസകളുമായി മോഹൻലാൽ !!!

mahanati-759

മഹാനടിയിലൂടെ കീർത്തി സുരേഷും ദുൽഖർ സൽമാനും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി മുന്നേറുകയാണ് . രാജ മൗലിയുടെ പ്രശംസക്ക് പിന്നാലെ ദുൽഖർ സൽമാനെയും കീർത്തിയെയും പ്രശംസിച്ച് മോഹൻലാലും എത്തി.

mohanlal-dulquer

മികച്ച അഭിപ്രായമാണ് മഹാനടിക്ക് കേൾക്കുന്നതെന്നും എന്റെ പ്രിയപ്പെട്ട ദുൽഖറിനും കീർത്തിക്കും എല്ലാ ആശംസകളും നേരുന്നുവെന്നു മോഹൻലാൽ പറഞ്ഞു. മഹാനടി ഉടൻ കാണുമെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി.

keerthi-suresh-mahanati-poster_b_1404180808

നടികർ തിലകമെന്ന പേരിൽ തമിഴിലും മഹാനടിയെന്ന പേരിൽ തെലുങ്കിലും ചിത്രം പ്രദർശനത്തിനെത്തുമ്പോൾ മലയാളത്തിനും അഭിമാനിക്കാനേറെ.. കീർത്തി സുരേഷ് സാവിത്രിയായി വേഷമിടുമ്പോൾ ജെമിനി ഗണേശനായി എത്തുന്നതു ദുൽക്കർ സൽമാനാണ്. ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമന്തയും ഭാനുപ്രിയയും പ്രധാന വേഷത്തിലുണ്ട്.

Samantha-sRrole-in-Mahanati-Revealed-1512036280-15

mohanlal praises dulquer salman

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top