Videos

‘ മോഹൻലാൽ ‘സിനിമയിലെ ഗാനരംഗം പുറത്തായി

Sponsored Links

mohanlalmovie.jpg.image.470.246

‘ മോഹൻലാൽ ‘സിനിമയിലെ ഗാനരംഗം പുറത്തായി

maxresdefault

മഞ്ജു വാര്യർ അഭിനയിക്കുന്ന മോഹൻലാൽ എന്ന ചിത്രത്തിലെ ഗാനരംഗം പുറത്തായി .
. ചിത്രത്തിലെ നായികയായ മഞ്ജു വാര്യർ മോഹന്‍ലാല്‍ ആരാധകർക്കൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന ഗാനരംഗമാണ് ലീക്കായത്. നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ‘അഴകാന നീലി വരും’ എന്ന ഗാനത്തിന്റെ റീമിക്സിനൊപ്പമാണ് മഞ്ജുവിന്റെയും കൂട്ടരുടെയും ഡാൻസ്.

#Mohanlal.❤😎🔥

A post shared by Mohanlal Fc (@mohanlal.fc) on

ഡയറക്ടേഴ്സ് കോപ്പി എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഗാനരംഗം എങ്ങനെയാണ് പുറത്തായതെന്ന് ആർക്കും അറിയില്ല. വാട്സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ വൈറലാണ് ഇൗ വിഡിയോ ഇപ്പോൾ. നേരത്തെ ഇതേ ചിത്രത്തിലെ ‘ലാലേട്ടാ’ എന്ന ഗാനവും ആരാധപ്രശംസ ഏറെ നേടിയിരുന്നു. സിനിമയിൽ പ്രധാന വേഷത്തിലെത്തുന്ന നടൻ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ആ പാട്ട് ആലപിച്ചത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ടോണി ജോസഫ് ആണ്.

manju-warrier-759

mohanlal movie song leaked

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top