Articles

ആ സംവിധായകന്‍ മരിക്കുവോളം പറയുമായിരുന്നു മോഹന്‍ലാല്‍ ആ വാക്ക് പാലിച്ചില്ലെന്ന്

Sponsored Links

maxresdefault (1)

ആ സംവിധായകന്‍ മരിക്കുവോളം പറയുമായിരുന്നു മോഹന്‍ലാല്‍ ആ വാക്ക് പാലിച്ചില്ലെന്ന്
mohanlal old
പ്രേം നസീറിനെ നായകനാക്കി ബാലുകിരിയത്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘തകിലു കൊട്ടാം പുറം’. 1981ല്‍ റിലീസ് ചെയ്ത തകിലു കൊട്ടാം പുറത്തിലെ വില്ലനായിരുന്നു മോഹന്‍ലാല്‍. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന കാലത്ത് മോഹന്‍ലാല്‍ അറിയപ്പെടുന്ന നടനൊന്നുമല്ല.
thakilukottampuram
balu Kiriyath
ഷൂട്ടിംഗ് ഇടവേളയില്‍ ബാലുകിരിയത്തിന്‍റെ അസിസ്റ്റ്ന്റ് ഗോപി തമ്പിയും മോഹന്‍ലാലും ഒന്നിച്ചാണ് കിഴക്കേകോട്ടയിലെ ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നത്. അന്ന് , മോഹന്‍ലാലിനെ നോക്കി തമ്പി പറഞ്ഞു ”നീ യായിരിക്കും മലയാള സിനിമയിലെ അടുത്ത സ്റ്റാറെന്ന്”.

അതു കേട്ടപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു ”ഞാന്‍ സ്റ്റാറായാല്‍ അണ്ണന് ഞാനൊരു ഫിയറ്റ് കാര്‍ വാങ്ങി തരും”.ഒടുവില്‍, മലയാള സിനിമയുടെ ചരിത്രം തിരുത്തികുറിച്ച താരമായി മോഹന്‍ലാല്‍ മാറി. പക്ഷേ, അന്ന് , തമ്പിയോട് പറഞ്ഞ വാക്ക് മോഹന്‍ലാല്‍ മറന്നുപോയെങ്കിലും തമ്പി മരിക്കുവോളം മോഹന്‍ലാല്‍ നിറവേറ്റാത്ത വാക്കിന്‍റെ കാര്യം പറയുമായിരുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top