News

പുതിയ സിനിമയ്ക്ക് വേണ്ടി മോഹൻലാലിനൊപ്പം 4 സംവിധായകർ ലണ്ടനിലേക്ക് … ഷൂട്ടിംഗ് ഉടൻ തുടങ്ങും

Sponsored Links

Mohanlal_solo

പുതിയ സിനിമയ്ക്ക് വേണ്ടി മോഹൻലാലിനൊപ്പം 4 സംവിധായകർ ലണ്ടനിലേക്ക് … ഷൂട്ടിംഗ് ഉടൻ തുടങ്ങും

mohanlal_tl

മോഹന്‍ ലാലിനെയും മണിയന്‍പിള്ള രാജുവിന്‍റെ മകന്‍ നിരഞ്ജനെയും പ്രധാന വേഷങ്ങളില്‍ പ്രതിഷ്ട്ടിച്ച് സംവിധായകന്‍ രഞ്ജിത്ത് ഒരുക്കാനിരുന്ന ‘ബിലാത്തിക്കഥ’ ഉപേക്ഷിച്ചതിനു പിന്നാലെ ,പെട്ടെന്ന് മറ്റൊരു ചിത്രവുമായ്‌ ഒരുമിക്കുകയാണ് രഞ്ജിത്തും മോഹന്‍ലാലും .’ലോഹം’ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈയാഴ്ച ലണ്ടനില്‍ ആരംഭിക്കും.

Ranjith and Mohanlal

‘ലോഹം’ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈയാഴ്ച ലണ്ടനില്‍ ആരംഭിക്കും. ബിലാത്തികഥയ്ക്കായി മോഹന്‍ലാല്‍ മാറ്റിവെച്ച 45ദിവസത്തെ ഡേറ്റാണ് ചിത്രത്തിനുവേണ്ടി ഉപയോഗിക്കുന്നത്.മോഹന്‍ലാല്‍ വ്യത്യസ്ത രൂപത്തിലായിരിക്കും ചിത്രത്തില്‍ അവതരിക്കുക .

Mohanlal_solo

mohanlal_story

Kuttan Pilla Shivarathri mohanlal0

ബിലാത്തിക്കഥയുടെ ലൊക്കേഷനായി നിശ്ചയിച്ചിരുന്ന ലണ്ടനില്‍ തന്നെയാണ് പുതിയ ചിത്രത്തിന്‍റെയും ഷൂട്ടിംഗ് നടക്കുക.മൂന്ന് സംവിധായകര്‍ (ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, ജോണി ആന്റണി ) മോഹന്‍ലാലിനൊപ്പം രഞ്ജിത്ത് ചിത്രത്തില്‍ അഭിനേതാക്കളാവും.ബിലാത്തികഥയിലേക്ക് കരാര്‍ ചെയ്ത നിരഞ്ജന്‍ ,കനിഹ, കോമള്‍ ശര്‍മ്മ, സിദ്ദിഖ്, ടിനി ടോം, തുടങ്ങിയവരും പുതിയ ചിത്രത്തിന്‍റെ ഭാഗമാവും

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top