News

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയര്‍പ്പിചിരുന്ന മോഹൻലാലിൻറെ വന്പൻ സിനിമയുടെ നിര്‍മ്മാതാവ് പിന്മാറി !!

Sponsored Links

Screen Shot 2018-02-24 at 10.20.47 AM

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയര്‍പ്പിചിരുന്ന മോഹൻലാലിൻറെ വന്പൻ സിനിമയുടെ നിര്‍മ്മാതാവ് പിന്മാറി !!
Mohanlal-Neerali1
മോഹന്‍ലാല്‍ സിനിമയുടെ നിര്‍മ്മാതാവ് പിന്മാറി !! പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയര്‍പ്പിചിരുന്ന വന്പൻ സിനിമയുടെ നിര്മാതാവായാണ് പിന്മാറിയതയായി വാർത്തകൾ വരുന്നത്
mohanlal
പതിമൂന്ന് വര്‍ഷത്തിന് ശേഷം സംവിധായകന്‍ ‘ഭദ്രന്‍ ‘ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഏപ്രില്‍ ആദ്യവാരം തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്.
image087
ഒടിയന്‍റെ അവസാന ഷെഡ്യൂള്‍ തീര്‍ത്ത് മോഹന്‍ലാല്‍ അടുത്തതായി ജോയിന്‍ ചെയ്യാന്‍ നിശ്ചയിച്ചത് ഭദ്രന്‍ ചിത്രമായിരുന്നു. എന്നാല്‍ , പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഭ്രദ്രന്‍ – മോഹന്‍ലാല്‍ ചിത്രം പ്രതിസന്ധിയില്‍ പെട്ടിയിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
18-1508332486-mohanlalbhadranmovie1
സകല ഭാഷകളും സംസാരിക്കുന്ന ഒരു ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഭദ്രന്‍ ചിത്രത്തിന്‍റെ
നിര്‍മ്മാതാവായ എം.കെ നാസര്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നാണ് കേള്‍ക്കുന്നത്.
mohanlalandbhadran-05-1470400342

mohanlal Bhadran Movie Producer

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top