News

പുതിയ തലവനായി മോഹന്‍ലാല്‍!!

Sponsored Links

amma1

സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റ്‌ ആയി മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടതായി സൂചന.

Mohanlal_Viswanathan_Nair_BNC

നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെ വരെ മറ്റാരും കൊടുത്തിട്ടില്ലാത്തതിനാല്‍ മോഹന്‍ലാല്‍ തിരഞ്ഞെടുക്കപെടും എന്നാണ് സൂചന

Amma meet

ഗണേഷ്കുമാറും മുകേഷും വൈസ് പ്രസിഡന്റ്മാരകുമെന്നാണ് സൂചന.

1200px-Mukesh_DSWganesh-kumar.jpg.image.784.410
Mohanlal as Amma president

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top