News

എന്നെപ്പോലൊരു മകൻ ഉണ്ടായിരുന്നില്ലെങ്കിൽ ഇത് സംഭവയ്ക്കില്ലായിരുന്നു – പ്രണവ് മോഹൻലാൽ

Sponsored Links

saty

എന്നെപ്പോലൊരു മകൻ ഉണ്ടായിരുന്നില്ലെങ്കിൽ ഇത് സംഭവയ്ക്കില്ലായിരുന്നു – പ്രണവ് മോഹൻലാൽ

hqdefault

മുപ്പതു വര്ഷങ്ങളാണ് മോഹൻലാലും സുചിത്രയും ഒന്നിച്ച് യാത്ര ചെയ്തത് . ലളിതമായ ആഘോഷങ്ങൾ സംഘടിപ്പിച്ചാണ് മോഹൻലാൽ മുപ്പതാം വാർഷികം ആഘോഷിച്ചത്.

05-1499194577-mohanlal-pranav-and-family-1

പാര്‍ട്ടിക്ക് നേത്യത്വം നല്‍കിയത് പ്രണവ് ആയിരുന്നു. എന്നെപ്പോലൊരു മകന്‍ ഇല്ലെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് തമാശ രൂപത്തില്‍ പ്രണവ് ചടങ്ങിൽ പറയുകയുണ്ടായി. അതു ശരിയാണെന്ന് സുചിത്ര സമ്മതിച്ചു. പ്രണവിന്റെ വാക്കുകള്‍ കേട്ട് എല്ലാവരും ചിരിച്ചു.

Pranav

‘ഈ അവസരത്തില്‍ ഞങ്ങളുടെ മകള്‍ മായയെ ഒരുപാട് മിസ് ചെയ്യുന്നു. എനിക്ക് നല്ല രണ്ട് മക്കളെ തന്നതിന് നന്ദി സുചീ… നീയൊരു നല്ല ഭാര്യയാണ്’ മോഹന്‍ലാലിന്റെ വാക്കുകള്‍ കേട്ട് സുചിത്ര തലയാട്ടി. ഇനി കേക്ക് മുറിക്കാമെന്ന് സുചിത്ര പറഞ്ഞു.

Mohanlal-Neerali1

പിന്നീട് കേക്ക് മുറിച്ച് മോഹന്‍ലാല്‍ സുചിത്രയ്ക്ക് നല്‍കി. കവിളില്‍ ഒരുമ്മയും കൊടുത്തു. സുചിത്ര പ്രണവിന് കേക്ക് നല്‍കി. ബന്ധുക്കള്‍ എല്ലാവരും ഇരുവരെയും ആശംസിച്ചു.

mohanlal suchithra (3)

mohanlal and suchithra wedding anniversary

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top