Sports

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ‍്‍ലിയെ പോലും കടത്തിവെട്ടി മിതാലി സ്വന്തമാക്കി ആ ചരിത്രനേട്ടം

Sponsored Links

mithaliaa

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ‍്‍ലിയെ പോലും കടത്തിവെട്ടി മിതാലി സ്വന്തമാക്കി ആ ചരിത്രനേട്ടം

671271-592180-586521-549435-mithali-raj-facebook22

ട്വൻി20 ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിതാതാരം മിതാലി രാജ്. ട്വൻറി20യിൽ 2000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായിരിക്കുകയാണ് മിതാലി.

655300-595930-mithali-raj-icc-women-s-world-cup-2017-reuters

ഇക്കാര്യത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലിയെ പോലും മിതാലി മറികടന്നു.

dc-Cover-a65kgdl6o9di950cgpgv8unfp5-20170712165947.Medi

74 ടി20 മത്സരങ്ങളിൽ നിന്ന് 2015 റൺസാണ് മിതാലി എടുത്തിട്ടുള്ളത്. 14 അർധശതകങ്ങൾ മിതാലി നേടിയിട്ടുണ്ട്.

06SMMithaliraj

38.01 ആണ് ശരാശരി. പുറത്താവാതെ 76 റൺസ് നേടിയതാണ് ഏറ്റവും മികച്ച പ്രകടനം.

mithali-raj-0a-1

ഏഷ്യാകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് താരം റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. വനിതാ ടി20 ക്രിക്കറ്റിൽ 2000 റൺസ് തികയ്ക്കുന്ന ഏഴാമത് താരമാണ് മിതാലി.

Mithali-Raj

പുരുഷ ക്രിക്കറ്റിൽ മാർട്ടിൻ ഗപ‍്‍ടിൽ, ബ്രണ്ടൻ മക്കല്ലം എന്നിവർ മാത്രമാണ് 2000ത്തിലധികം റൺസ് നേടിയിട്ടുള്ളത്. 1983 റൺസ് നേടിയിട്ടുള്ള വിരാട് കോഹ‍്‍ലിയാണ് മൂന്നാമത്.

മുമ്പത്തെ വാർത്ത

The Latest

Most Popular

To Top