Articles

17 വർഷങ്ങൾക്കു ശേഷം ഇന്ത്യക്ക് ലോക സുന്ദരി പട്ടം.. മാനുഷി ഛില്ലർ; 2017ലെ ലോകസുന്ദരി!

Sponsored Links

43451__front

മാനുഷി ഛില്ലർ; 2017ലെ ലോകസുന്ദരി!
1498547098-ifairer

17 വര്‍ഷങ്ങൾക്കു ശേഷമാണ് ഇന്ത്യക്ക് ലോക സുന്ദരിപ്പട്ടം കിട്ടുന്നത്.
winners_fem_india_2017

2017ലെ മിസ്സ് ഇന്ത്യാ വിജയിയായ മാനുഷി ഛില്ലർ ഹരിയാന സ്വദേശിയായ മെഡിക്കൽ
വിദ്യാര്‍ഥിനിയാണ്.
manushi_chhillar_011_1498

ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി ഛില്ലർ.
FB_IMG_1511015717270

108 മത്സരാര്‍ഥികളെ പിന്തള്ളിയാണ് മാനുഷിയുടെ ഈ നേട്ടം.
FB_IMG_1511015756079

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top