Social Media

3അടി 4ഇഞ്ച് പൊക്കമുള്ള സൂപ്പർ മോഡൽ ! 21 വയസുള്ള സുന്ദരിക്ക് പിന്നാലെ ആരാധകർ : ചിത്രങ്ങൾ കാണാം – Meet Dru Presta

Sponsored Links

Golden babe

3അടി 4ഇഞ്ച് പൊക്കമുള്ള സൂപ്പർ മോഡൽ ! 21 വയസുള്ള സുന്ദരിക്ക് പിന്നാലെ ആരാധകർ : ചിത്രങ്ങൾ കാണാം – Meet Dru Presta
gbb
സൗന്ദര്യവും കഴിവും അഴകളവുകളുമെല്ലാം ഒത്തിണങ്ങിയാൽ മാത്രമേ ഒരു മനുഷ്യൻ പൂര്ണനാവുകയുള്ളു എന്ന ധാരണയാണ് എല്ലാ മനുഷ്യർക്കും. ഉള്ള കഴിവുകൾ മറന്നു ഇല്ലാത്തതിനെകുറിച്ച് ആകുലപ്പെട്ടുന്ന എല്ലാവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിത്വമാണ് ഡ്രൂ പ്രെസ്റ്റ.
gol2
വെറും മൂന്നടിയിൽ തന്റെ ലോകം കണ്ടെത്തിയ ഡ്രൂ ഇന്ന് മോഡലിംഗ് രംഗത്തെ അറിയപ്പെടുന്ന താരമാണ്. 21 വയസുകാരിയായ ഈ കൊച്ചു സുന്ദരിയുടെ ചിത്രങ്ങൾക് പിന്നാലെയാണ് ഇന്ന് ലോകം.
gol66
കടൽത്തീരത്തു ബിക്കിനിയിൽ ആൾക്കൂട്ടത്തെ അഭിമുഖീകരിച്ച് നിൽകുമ്പോൾ ഡ്രൂ തന്റെ കുറവുകളെ തുറിച്ച നോക്കുന്നവരോട് പറയുന്നത് എന്റെ രൂപമല്ല,ഇവിടിങ്ങനെ ഈ മൂന്നടി നാലിഞ്ചിൽ നിൽകാനെനിക്കുണ്ടായ ധൈര്യത്തെ കാണു എന്നാണ്. ശരിയാണ്. ജന്മനാ ഡ്വാർഫിസം ബാധിച്ച് ആളുകളുടെ കളിയാക്കലുകളും അപമാനിക്കലും തുറിച്ച നോട്ടങ്ങളും അതിജീവിച്ച് ഡ്രൂ നില്കുന്നത് അവരുടെ പൊക്കത്തിനേക്കാൾ ഒരുപാട് ഒരുപാട് ഉയരത്തിലാണ്.
gol3
കുറവുകളെ പഴിക്കാതെ സ്നേഹിക്കാൻ പഠിച്ചപ്പോൾ ഡ്രൂ സ്വയം കണ്ടെത്തിയത് വലിയൊരു ലോകമാണ്.
gbbb99
ഏത് വേഷത്തിലും ഏത് രൂപത്തിലും എവിടെയും തലയുയർത്തി നിൽക്കാൻ അവര്‍ക്കിന്നു സാധിക്കുന്നത്ആ മനോധൈര്യം കൊണ്ടാണ്.
gbbb9
മകളുടെ കുറവുകളെ സ്നേഹിക്കാൻ പഠിപ്പിച്ച കുടുംബം കൂടെ ഉള്ളതാണ് ഡ്രൂ പ്രെസ്റ്റയുടെ ഏറ്റവും വലിയ മുതൽക്കൂട്ട്.
gbbb
ഡ്രൂ പ്രെസ്റ്റ ഈ ചിത്രങ്ങളിലൂടെ പറയുന്നത് വളർന്നു വന്നപ്പോൾ അവരനുഭവിച്ച ഓരോ കാര്യങ്ങൾക്കുമുള്ള മറുപടിയാണ്. വെത്യസ്തയായി മാറ്റി നിർത്തിയ സമൂഹത്തിനുള്ള ഉത്തരങ്ങളാണ്.
gbb8
gbb6

meet dru presta the dwarf model

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top