Videos

ഡബ്‌സ്മാഷിൽ താരമായി മീനാക്ഷിയും കൂട്ടിനു നാദിർഷായുടെ മകളും..

Sponsored Links

xcdf

ഡബ്‌സ്മാഷിൽ താരമായി മീനാക്ഷിയും കൂട്ടിനു നാദിർഷായുടെ മകളും..

Dileep-with-daughter-Meenakshi-top-movie-rankings(1)

അഭിനേതാക്കളുടെ മക്കൾ എന്നും അച്ഛനമ്മമാരുടെ പാതയാണ് തിരഞ്ഞെടുക്കാറുള്ളത്. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി പക്ഷെ നീറ്റ് പരീക്ഷ എഴുതി പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ ഇപ്പോൾ മീനാക്ഷിയുടെ ഡബ്‌സ്മാഷുകൾ കണ്ട് ആരാധകർ പറയുന്നത് മീനാക്ഷി അച്ഛന്റെ മകൾ തന്നെയാണെന്നാണ്. മീനാക്ഷിയോടൊപ്പം ഡബ്‌സ്മാഷിൽ താരമായിരിക്കുകയാണ് നാദിർഷായുടെ മകളും.

dd

ദിലീപ് അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ഹാസ്യം തുളുമ്പുന്ന ഡയലോഗുകള്‍ കോര്‍ത്തിണക്കിയുള്ള മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.കിങ് ലിയര്‍, കല്യാണരാമന്‍, മൈ ബോസ് എന്നീ ദിലീപ് ചിത്രങ്ങളിലെ ഡയലോഗുകള്‍ക്കൊപ്പം ദുല്‍ഖറിന്റെ ബാംഗ്ലൂര്‍ ഡെയ്‌സിലെ ഡയലോഗും മീനാക്ഷി ചേര്‍ത്തിട്ടുണ്ട്. ഇതോടെ താരപുത്രന്മാരെപോലെ മീനാക്ഷിയും സിനിമയിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ddddd

meenakshi dileep dubsmash video

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top