News

എനിക്ക് നയന്‍താരയെ തന്നെ വിവാഹം കഴിക്കണം, അല്ലെങ്കില്‍ അവരെ കെട്ടുന്നയാള്‍ക്ക്….. വെളിപ്പെടുത്തലുമായി സൂപ്പര്‍ താരം!!

Sponsored Links

nayan

എനിക്ക് നയന്‍താരയെ തന്നെ വിവാഹം കഴിക്കണം, അല്ലെങ്കില്‍ അവരെ കെട്ടുന്നയാള്‍ക്ക്….. വെളിപ്പെടുത്തലുമായി സൂപ്പര്‍ താരം!!

_d8ef8f9a-5ccb-11e8-8da7-089610bcbead

ഒപ്പം വന്ന നടികളൊക്കെ പുറത്തായിട്ടും ഇന്നും പൂര്‍വ്വാധികം ശക്തിയോടെ തുടരുന്ന നയന്‍താരയുടെ യാത്രയ്ക്ക് പിന്തുണയുമായി എന്നും ആരാധകരുണ്ട്.

maxresdefault (4)

അഭിനയിക്കുന്ന സിനിമകളിലെല്ലാം തന്റെ കയ്യൊപ്പ് ചാര്‍ത്തുന്ന താരം ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടം സ്വന്തമാക്കി കഴിഞ്ഞു.

maxresdefault (3)

നയന്‍താരയുടെ അഭിനയ മികവിനെ പ്രകീര്‍ത്തിച്ച് നിരവധി താരങ്ങളും സംവിധായകരും രംഗത്തു വന്നിട്ടുണ്ട്.

11111111

എന്നാലിപ്പോള്‍ ഒരു സൂപ്പര്‍ താരം നയന്‍സിനെ വിവാഹം കഴിക്കണമെന്ന് പരസ്യമായി പറഞ്ഞിരിക്കുകയാണ്.

നയന്‍സിന്റെ പുതിയ ചിത്രം ‘കൊലമാവ് കോകില’യിലെ പാട്ട് കല്ല്യാണ വയസ്സ് കണ്ട് നടനും ഛായാഗ്രാഹകനുമായ നട്ടി നടരാജാണ് എനിക്ക് കോകിലയെ തന്നെ വിവാഹം കഴിക്കണം, അല്ലെങ്കില്‍ അവരെ കെട്ടുന്നയാള്‍ക്ക് ഒരു ഷേക്ക് ഹാന്‍ഡ് കൊടുക്കണം എന്ന് കുറിച്ചത്.

nataraj-subramaniam

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top