News

മഞ്ജു വാര്യർ പ്രണയത്തിലെന്ന് വാർത്ത പ്രചരിപ്പിച്ചതിനെതിരെ നിയമനടപടി.

Sponsored Links

Manju-Warrier

കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യരും പ്രമുഖ പരസ്യ ചിത്ര സംവിധായകനും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്‌. എന്നാൽ സോഷ്യൽ മീഡിയയിൽ വാർത്തക്ക്‌ സ്വീകാര്യതയൊന്നും ലഭിച്ചിരുന്നില്ല. ആ വാർത്ത അധികമാരും വിശ്വസിക്കുകയും ചെയ്തില്ല. ഇപ്പോൾ ഈ പ്രണയ വാർത്ത പ്രചരിക്കുന്നതിനെതിരെ നടി സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്‌. പരാതിയെ തുടർന്ന് സൈബർ സെൽ അന്വേഷണവും ആരഭിച്ചു.

ജനപ്രിയ നായകൻ ദിലീപുമായി പിരിഞ്ഞ മഞ്ജ്ജു വാര്യർ സിനിമയിലും പരസ്യ ചിത്രങ്ങളിലും സജീവമാണ്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top