News

ക്രിസ്തുമസിന്‌ എത്തിയവയെല്ലാം മികച്ച ചിത്രങ്ങൾ,ജോ ആൻഡ് ദി ബോയും മികച്ച അഭിപ്രായം നേടുന്നതിൽ സന്തോഷമുണ്ടെന്ന് മഞ്ജു വാര്യർ.

Sponsored Links

manju new

ക്രിസ്തുമസിന്‌ ഇറങ്ങിയവയെല്ലാം നല്ല ചിത്രങ്ങളാണെന്നും ഒരു നല്ല സിനിമാക്കാലം തന്നെ സൃഷ്ടിച്ചുവെന്നും അതിനു കാരണക്കാരായവരെ പ്രശംസിക്കുന്നുവെന്നും മഞ്ജു വാര്യർ. ചാർലി എന്ന ചിത്രം വളരെ മനോഹരമാണെന്നും ചിത്രം നൽകുന്നത് വ്യത്യസ്തമായ ഒരു അനുഭവമാണെന്നും മഞ്ജു തന്റെ ഫേസ് ബുക്കിൽ കുറിച്ചു. യുവ ജനങ്ങളെ ഇളക്കി മറിച്ച ചിത്രമാണ്‌ അടി കപ്യാരെ കൂട്ടമണി. ടു കൺട്രീസും ബോക്സ് ഓഫീസിൽ നല്ല വിജയമാണ്‌ നേടുന്നത്. കൂട്ടത്തിൽ വളരെ സിമ്പിളായ തന്റെ ചിത്രവും നല്ല അഭിപ്രായം നേടി മുന്നോട്ട് പോകുന്നതിൽ സന്തോഷമുണ്ടെന്നും മഞ്ജു വാര്യർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;

//

It is raining good movies this #Christmas and is a great time for movie buffs in Kerala like me. I’m enjoying the…

Posted by Manju Warrier on Monday, 28 December 2015

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top