Interview

തന്നെ സിൽക്ക് സ്മിത എന്ന് വിളിക്കുന്നതിനെ കുറിച്ച് മഞ്ജു പിള്ള

Sponsored Links

SilkSmitha Manju Pilla

തന്നെ സിൽക്ക് സ്മിത എന്ന് വിളിക്കുന്നതിനെ കുറിച്ച് മഞ്ജു പിള്ള
silk-smitha
ഈ വെളിപ്പെടുത്തൽ നടത്തിയത് മഞ്ജു പിള്ള തന്നെയാണ്.മലയാളത്തിന്റെ സിൽക്ക് സ്മിത എന്ന് തന്നെ വിളിക്കാറുണ്ട് എന്ന് റിമി ടോമി അവതാരകയായി എത്തുന്ന, മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന ഷോയിലാണ് മഞ്ജു പറഞ്ഞത് മലയാളത്തിന്റെ
മലയാളത്തിന്റെ സിൽക്ക് സ്മിത എന്ന് തന്നെ വിളിക്കാറുണ്ട് എന്ന് .
manju pilla
മഞ്ജു പിള്ളയ്‌ക്കൊപ്പം നര്‍ത്തകിയും അഭിനേത്രിയുമായ ശ്രീലക്ഷ്മിയും ഷോയിൽപങ്കെടുത്തു . മലയാളത്തിന്റെ സ്മിത പട്ടേല്‍ ആയിട്ടാണത്രെ ശ്രീലക്ഷ്മി അറിയപ്പെടുന്നത്. ആരാണ് ഇരുവരെയും സ്മിത പട്ടേലും സില്‍ക് സ്മിതയും ആയി പ്രഖ്യാപിച്ചത് എന്നറിയാന്‍ റിമി ടോമിയോട് തന്നെ ചോദിക്കണം അല്ലെങ്കിൽ ഒന്നും ഒന്നും മൂന്ന് ഷോ കാണണം
silk-smitha-2
പരിപാടിയുടെ പ്രമോഷന്‍ വീഡിയോയിലാണ് ഇത്രയും പറയുന്നത്. . മഞ്ജു പിള്ളയ്ക്കൊപ്പം റിമി കൂടെ ചേരുന്നതോടെ പരിപാടി കൂടുതല്‍ മികവാകും


manju pilla

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top