Articles

മണിച്ചിത്രത്താഴ്: മോഹന്‍ലാലിനൊപ്പമുള്ള ഡബ്ബിംഗിനിടയില്‍ ആദ്യം ദേഷ്യപ്പെട്ട കെ .പി . ഏസി ലളിത, പിന്നെ പൊട്ടി ചിരിച്ചുകൊണ്ടായിരുന്നു ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.

Sponsored Links

Screen Shot 2018-01-06 at 4.11.19 PM

മോഹന്‍ലാലിനൊപ്പമുള്ള ഡബ്ബിംഗിനിടയില്‍ ആദ്യം ദേഷ്യപ്പെട്ട കെ .പി . ഏസി ലളിത പിന്നെ , പൊട്ടി ചിരിച്ചുകൊണ്ടായിരുന്നു ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.
ponmuttayidunna-tharavu103
മലയാള സിനിമ കാലാകാലങ്ങങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന ചില കോമഡി രംഗങ്ങള്‍ ചില ചിത്രങ്ങളുടെ പ്രത്യേകതയാണ് . കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും സംസാരവിഷമാവുന്ന ‘മണിച്ചിത്രത്താഴ് ‘ എന്ന മെഗാഹിറ്റ് ചിത്രത്തിലുമുണ്ട് തലമുറകളെ ആവര്‍ത്തിച്ച് ചിരിപ്പിക്കുന്ന ചില നമ്പറുകള്‍.
Screen Shot 2018-01-06 at 4.06.13 PM
തൃപ്പുണിത്തുറയിലെ ഹില്‍ പാലസില്‍ വെച്ചായിരുന്നു മോഹന്‍ലാലും കെ .പി .ഏസി ലളിതയും ചേര്‍ന്ന് ഇന്നും ചിരിപ്പിക്കുന്ന ആ ബാത്ത് റൂം സീന്‍ ചിത്രീകരിച്ചത് .
Screen Shot 2018-01-06 at 4.06.25 PM
” ആരാടി , എന്‍റെ മുണ്ട് എടുത്തത്‌ …? എന്ന് , ലളിത ചോദിക്കുന്നതും …”എടിയല്ല… എടന്‍….എടാ എന്ന് മോഹന്‍ലാല്‍ ശബ്ദം മാറ്റിപറയുന്നതുമായ രംഗം. പക്ഷേ , ഈ സീനില്‍ ലളിത അഭിനയിച്ചിട്ടില്ലായിരുന്നു.
Screen Shot 2018-01-06 at 4.06.51 PM
ലളിതയുടെ ശബ്ദം മാത്രമേ വരുന്നുള്ളൂ . എന്നാല്‍ , ഡബ്ബ് ചെയ്യാന്‍ വന്നപ്പോഴാണ് ലളിത ഇങ്ങനെ ഒരു രംഗം കാണുന്നത് .” ഈ സീന്‍ ആരെടുത്തു ? എപ്പോള്‍ എടുത്തു ? എങ്ങനെയെടുത്തു ? എന്നൊക്കെ പറഞ്ഞ് ലളിത ദേഷ്യപ്പെടാന്‍ തുടങ്ങി . എന്നാല്‍ , ഈ ബഹളത്തിനിടയില്‍ അതിന്‍റെ തുടര്‍ച്ചയായി വന്ന സീന്‍ കണ്ടതും ലളിത പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു പൂര്‍ണ്ണ സമ്മതത്തോടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്

kpac-lalitha-manichitrathazhu-1993

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top