Lifestyle

ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനിടെ മുങ്ങി മരിച്ചു

Sponsored Links

derfghj

ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനിടെ മുങ്ങി മരിച്ചു

savior-rescuer-salvation-hand-man-drowning-saved-by-lifeguard-underwater-sun-shining-rescue-new-hope-second-chance-concept-gopro-hd_4yspe9-fz__F0000

ചെന്നൈയിൽ ഐ ടി കമ്പനിയിൽ ഉദ്യോഗസ്ഥനായ യുവാവ് തന്റെ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനിടെ വെള്ളത്തിൽ വീണു മരിച്ചു.

_6258bf72-ca9b-11e7-8cd0-7e09bc26593d

വിവാഹ വാർഷികം ആഘോഷിക്കാൻ പെരിയാകുളം എന്ന സ്വന്തം ഗ്രാമത്തിൽ എത്തിയതായിരുന്നു ഇദ്ദേഹം.

hands-drowning-boy-15131124

കുട്ടുകാരുമൊത്തു കുളിക്കാൻ അടുത്തുള്ള പുഴയിൽ പോയതാണ് സുരേഷ് എന്ന ചെറുപ്പക്കാരൻ, ചുഴിയിൽ പെടുകയും കുട്ടുകാർ രക്ഷിക്കാൻ എത്തുന്നതിനു മുൻപ് വെള്ളത്തിലേക്ക് താഴ്ന്നു പോവുകയും ചെയ്തു.

The drowning man. The man in water asks about the help.

അഗ്നിശമന സേന മുന്ന് മണിക്കൂർ കൊണ്ടാണ് ബോഡി കണ്ടെടുത്തത്.അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിലാണ് കുടുംബവും നാട്ടുകാരും.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top