Uncategorized

മമ്മൂട്ടിയും ഒടിയനില്‍ !!! ‘ മാണിക്യന്റെ ഗുരുവായി മമ്മൂട്ടി എത്തും ?

Sponsored Links

Screen Shot 2018-03-29 at 1.14.48 PM

മമ്മൂട്ടിയും ഒടിയനില്‍ !!! ‘ മാണിക്യന്റെ ഗുരുവായി മമ്മൂട്ടി എത്തും ?

odiyan_1024 (1)

മോഹന്‍ലാലിന്‍റെ ബിഗ്‌ ബ്ദ്ജറ്റ് ചിത്രമായ ‘ഒടിയന്‍’ വീണ്ടും വലിയ വാര്‍ത്തയാവുകയാണ്. ഒടിയനില്‍ മോഹന്‍ ലാലിനൊപ്പം മമ്മൂട്ടിയും കൈകോര്‍ക്കുന്നു എന്ന ഉറവിടമില്ലാത്ത വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

odiyan
mammotty karnan

മോഹന്‍ലാലിന്‍റെ ‘ മാണിക്യന്‍’ എന്ന കഥാപാത്രത്തിനെ ചെറുപ്പത്തില്‍ ഒടി വിദ്യ പഠിപ്പിക്കുന്ന ഗുരുവായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് . എന്നാല്‍ , സത്യം ഇതാണ്. മാമാങ്കത്തിന്‍റെ ചിത്രീകരണവുമായി ബന്ധപെട്ടുള്ള യാത്രയില്‍ ആതിരപ്പിള്ളിയില്‍ ഗാന ചിത്രീകരണം നടക്കുന്ന ഒടിയന്‍റെ ലൊക്കേഷന്‍ മമ്മൂട്ടി സന്ദര്‍ശിച്ചിരുന്നു.

Mohanlal_Odiyan

ലാലിനെ കാണാനുള്ള മമ്മൂട്ടിയുടെ സൗഹൃദ സന്ദര്‍ശനത്തിനു പിന്നാലെയാണ് ഒടിയനില്‍ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ടെന്ന സ്ഥിതീകരണമില്ലാത്ത വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
Mammotty Walking
ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണന്‍റെ തിരക്കഥയില്‍ വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ മലയാള സിനിമ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ്

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top