News

മമ്മൂട്ടി ചിത്രത്തിന്‍റെ തിരക്കഥാകൃത്തായി സുരാജ് വെഞ്ഞാറാമൂട് , സംവിധാനം മലയാളികളുടെ ബ്രില്ലിയന്റ് സംവിധായകൻ

Sponsored Links

Mammooty Suraj

മമ്മൂട്ടി ചിത്രത്തിന്‍റെ തിരക്കഥാകൃത്തായി സുരാജ് വെഞ്ഞാറാമൂട് , സംവിധാനം മലയാളികളുടെ ബ്രില്ലിയന്റ് സംവിധായകൻ
രാജമാണിക്യത്തില്‍ മമ്മൂട്ടിയെ തിരുവനന്തപുരം ഭാഷ പഠിപ്പിച്ചത് സുരാജ് വെഞ്ഞാറാമൂടായിരുന്നെങ്കില്‍ സുരാജിന്‍റെ തലവര മാറ്റിയത് മമ്മൂട്ടി ചിത്രമായ മായാവിയായിരുന്നു.സഹ തിരക്കഥാകൃത്തായുള്ള സുരാജിന്‍റെ ചുവടുമാറ്റവും മറ്റൊരു മമ്മൂട്ടി ചിത്രത്തിലൂടെയാവുന്നത് യാദ്രിശ്ചികം
Mammotty In Uncle2
മഹേഷിന്‍റെ പ്രതികാരം , തൊണ്ടി മുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ ജനപ്രിയത നേടിയപ്പോള്‍ സംവിധായകന്‍ ദിലീഷ് പോത്തനു കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് മമ്മൂട്ടിയുടെ ഓപ്പണ്‍ ഡേറ്റായിരുന്നു.നല്ലൊരു സംഭവുമായി വന്നാല്‍ എപ്പോള്‍ വേണമെങ്കിലും നമുക്ക് സിനിമ ചെയ്യാം എന്നായിരുന്നു മമ്മൂട്ടി പോത്തനോട്‌ പറഞ്ഞത്.
dileesh-pothan-photos-5417
പക്ഷേ, സംവിധായകനേക്കാള്‍ ദിലീഷ് പോത്തനിലെ അഭിനേതാവ് ബിസിയായപ്പോള്‍ ദിലീഷിന്‍റെ പ്ലാനിംഗ് മുഴുവന്‍ തെറ്റി.എന്നിരുന്നാലും അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന യുവതാര ചിത്രം കഴിഞ്ഞാല്‍ ദിലീഷ് പോത്തന്‍ മമ്മൂട്ടി ചിത്രത്തിലേക്ക് കടക്കും എന്നാണ് കേള്‍വി.
Suraj-640x640
ശ്യാം പുഷ്ക്കരന്‍ രചന നിര്‍വ്വഹിക്കുന്ന ദിലീഷ് -മമ്മൂട്ടി ചിത്രത്തിന്‍റെ സഹതിരക്കഥാകൃത്ത് സുരാജ് വെഞ്ഞാറാമൂടായിരിക്കും എന്നും കേള്‍ക്കുന്നുണ്ട്. മുന്‍പ് , രാജമാണിക്യത്തില്‍ മമ്മൂട്ടിയെ തിരുവനന്തപുരം ഭാഷ പഠിപ്പിച്ചത് സുരാജ് വെഞ്ഞാറാമൂടായിരുന്നെങ്കില്‍ സുരാജിന്‍റെ തലവര മാറ്റിയത് മമ്മൂട്ടി ചിത്രമായ മായാവിയായിരുന്നു.സഹ തിരക്കഥാകൃത്തായുള്ള സുരാജിന്‍റെ ചുവടുമാറ്റവും മറ്റൊരു മമ്മൂട്ടി ചിത്രത്തിലൂടെയാവുന്നത് യാദ്രിശ്ചികം .
suraj


Mammotty Suraj venjaramoddu Dileesh Pothan

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top