Articles

രജനീകാന്ത്‌ കാരണം മമ്മൂട്ടിയുടെ ആഗ്രഹം നടന്നില്ല

Sponsored Links

Mammotty Rajanikanth

രജനീകാന്ത്‌ കാരണം മമ്മൂട്ടിയുടെ ആഗ്രഹം നടന്നില്ല

മമ്മൂട്ടി കേരളത്തില്‍ നിന്നും ഷൂട്ടിംഗ് കഴിഞ്ഞ് മദ്രാസിലേക്ക് പോവുന്ന വഴി ഫ്ലൈറ്റില്‍ വെച്ചാണ് തമിഴ് നടന്‍ വിജയകാന്തിനെ കാണുന്നത് . വിജയകാന്ത് പോലീസ് വേഷത്തില്‍ വന്ന ‘പുലന്‍ വിചാരണ’ എന്ന ചിത്രം വമ്പന്‍ വിജയമായി മാറിയ സമയമായിരുന്നു അത് .
647_060517100353
90കളില്‍ രജനീകാന്ത് കഴിഞ്ഞാല്‍ പിന്നെ വിജയകാന്തായിരുന്നു തമിഴ് സിനിമയുടെ വിലപിടിപ്പുള്ള ഹീറോ . പരസ്പരം സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ മമ്മൂട്ടിയാണ് ‘അതിരാത്രം ‘ എന്ന ചിത്രത്തെ കുറിച്ച് വിജയകാന്തിനോട് സൂചിപ്പിക്കുന്നത് . മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച് ഐ .വി .ശശി സംവിധാനം ചെയ്ത മെഗാഹിറ്റ് ചിത്രമാണ് അതിരാത്രം .

Story behind Thalapathi climax-Mammootty-Rajinikanth-Onlookers Media

maxresdefault (35)

ചിത്രം തമിഴിലേക്ക് റിമേക്ക് ചെയ്‌താല്‍ വലിയ വിജയമാവുമെന്നും, മമ്മൂട്ടി അവതരിപ്പിച്ച അധോലോക നായകന് തരാധാസായി രജനിയും , മോഹന്‍ലാല്‍ കയ്യാളിയ പ്രസാദിന്‍റെ റോള്‍ വിജയകാന്തും ചെയ്‌താല്‍ കലക്കുമെന്നും മമ്മൂട്ടി പറഞ്ഞു . മദ്രാസില്‍ എത്തിയ ഉടനെ വിജയകാന്തിന് അതിരാത്രം കാണാനുള്ള ഏര്‍പ്പാടും മമ്മൂട്ടി ചെയ്തു . അതിരാത്രം കണ്ട് ത്രില്ലടിച്ച വിജയകാന്ത് രജനികാന്തിനെ കാണാന്‍ ചെന്നു. പക്ഷേ , ‘ഹം’ എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി താന്‍ 6മാസം ഡേറ്റ് കൊടുത്തുപോയെന്ന കാരണം പറഞ്ഞുകൊണ്ടായിരുന്നു രജനീകാന്ത് അതിരാത്രം റിമേക്ക് നിരസിച്ചത്

Mammootty once suggested Vijayakanth about the remake of Mollywood’s superhit movie Athirathram, which had Mohanlal and Mammotty in the lead roles. Mammootty also told Vijayakanth to reprise the role of Mohanlal in the movie along with Rajinikanth reprising the role of Mammootty. After watching Athirathram, Vijayakanth was so excited to remake the movie in Tamil and also discussed about the same to Rajinikanth. As Rajini had already allotted his dates for the Hindi movie Hum, the actor backed off from the movie.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top