Social Media

മമ്മൂട്ടിയുടെ അബ്രാഹിമിന്റെ സന്തതികളിൽ നിറയുന്ന മോഹൻലാൽ, പ്രിത്വിരാജ് , പിന്നെ ഡേവിഡ് ബെക്കാമും … ഒളിഞ്ഞിരിക്കുന്ന മറ്റു താരങ്ങളേയും കാണാം

Sponsored Links

cc067b38-da53-4784-aba5-b5866eda9d91

മമ്മൂട്ടിയുടെ അബ്രാഹിമിന്റെ സന്തതികളിൽ നിറയുന്ന മോഹൻലാൽ, പ്രിത്വിരാജ് , പിന്നെ ഡേവിഡ് ബെക്കാമും … ഒളിഞ്ഞിരിക്കുന്ന മറ്റു താരങ്ങളേയും കാണാം

abr-santhathikal

ഗ്രേറ്റ്‌ ഫാദര്‍ എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയുന്ന ചിത്രമാണ്‌ അബ്രഹാമിന്‍റെ സന്തതികള്‍.

33380528_769963186539109_3211984781143179264_n

മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയുടെ മൂന്നാമത്തെ പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

33180126_1005089036308195_1134029498249904128_n

പോസ്റ്ററിൽ മമ്മൂട്ടിയുടെ വ്യത്യസ്തമായ രണ്ടു മുഖങ്ങളാണുള്ളത്.

4fa7826d-d4f6-4a7c-8045-61f032f97a4c

ഇത് ട്രോൾ ആയപ്പോൾ മമ്മൂട്ടിക്ക് പകരം മോഹൻലാലും, പ്രിത്വിരാജും, സുരാജ് വെഞ്ഞാറമൂടും, സലിം കുമാറും കൂടാതെ ഡേവിഡ് ബെക്കാം വരെ പോസ്റ്ററിൽ ഇടം പിടിച്ചു.

33113904_1005088842974881_6995572573434019840_n

എന്തായാലും സിനിമയുടെ പോസ്റ്ററിനൊപ്പം ഈ ട്രോളുകളും സോഷ്യൽ മീഡിയയിൽ വയറലാവുകയാണ്.

33167873_769960583206036_5870667303707738112_n

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top