Articles

ശ്രീനിവാസന്റെ വിവാഹത്തിന് താലി വാങ്ങാൻ പണം കൊടുത്ത മമ്മൂട്ടി

Sponsored Links

sreenivasan Marriage

ശ്രീനിവാസന്റെ വിവാഹത്തിന് താലി വാങ്ങാൻ പണം കൊടുത്ത മമ്മൂട്ടി
വധുവിനു തീര്‍ച്ചയായും പൊന്നില്‍ തീര്‍ത്ത ഒരു താലി കെട്ടണമെന്ന് ശ്രീനിവാസന്‍റെ അമ്മ നിര്‍ബന്ധം പിടിച്ചിരുന്നു. ശ്രീനിവാസന്‍ ഉടനെ സുഹൃത്തായ മമ്മൂട്ടിയെ കാണാന്‍ തീരുമാനിച്ചു.മമ്മൂട്ടി അന്ന് ‘അതിരാത്രം’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.ശ്രീനിവാസന്‍ അതിരാത്രത്തിന്‍റെ സെറ്റില്‍ പോയി തന്‍റെ വിവാഹമാണെന്നും താലി വാങ്ങാന്‍ തനിക്ക് 2000രൂപ വേണമെന്നും മമ്മൂട്ടിയോട് പറഞ്ഞു
വീഡിയോ കാണാം

Mammootty Gave Money to Buy Wedding Chain for Sreenivasan’s Marriage

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top